ksrtc

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് രാജ്യത്ത് എവിടേയും ബസുകള്‍ ഓടിക്കാമെന്ന് കേന്ദ്രസർക്കാർ ! നെഞ്ചിടിപ്പിൽ കെഎസ്ആർടിസി; പമ്പയിലുംസ്വകാര്യ ബസ് സര്‍വീസുകൾ എത്തിയേക്കും

പത്തനംതിട്ട : ഇതാദ്യമായി മണ്ഡല-മകരവിളക്കു കാലത്ത് കെഎസ്ആർടിസിക്കൊപ്പം സ്വകാര്യ ബസുകളും പമ്പയിലേക്ക് സര്‍വീസ് നടത്തിയേക്കും. സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സ്വകാര്യ ആഡംബര ബസുകള്‍ക്കു സ്വതന്ത്രമായി ഓടാന്‍ അനുമതി…

7 months ago

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; കട്ടപ്പന യൂണിറ്റിലെ രണ്ട് കെഎസ്ആർടിസി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോ​ഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിം​ഗ് ഇൻസ്പെക്ടർ കെ.കെ കൃഷ്ണൻ, ഇൻസ്പെക്ടർ പി.പി തങ്കപ്പൻ എന്നിവരെയാണ് അന്വേഷണ…

7 months ago

കെഎസ്ആർടിസി ശമ്പള വിതരണം; ജീവനക്കാർക്ക് താത്കാലിക ആശ്വാസം, ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും, ഒപ്പം 2,750 രൂപ ഓണം അലവൻസും, തീരുമാനം തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്‌മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിൽ

തിരുവനന്തപുരം: സർക്കാർ എന്നും അവഗണന കാട്ടുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് താത്കാലിക ആശ്വാസം. ഒടുവിൽ ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകാമെന്ന് തീരുമാനമായി. തൊഴിലാളികൾ സമരത്തിലേക്ക് പോകുമെന്ന…

8 months ago

കെഎസ്ആർടിസി ജീവനക്കാർക്ക് കണ്ണീരോണം? സർക്കാരിന്റെ വാക്ക് പാഴ് വാക്കോ? ശമ്പളവും ഇല്ല അലവൻസും ഇല്ല, സർക്കാർ ഉറപ്പ് പറഞ്ഞ തീയ്യതി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ഓണം മുറ്റത്ത് എത്തി നിൽക്കുമ്പോഴും കെഎസ്ആർടിസി ജീവനക്കാർക്ക് അവഗണന തുടരുകയാണ്. ജൂലൈ മാസത്തെ ശമ്പളം പോലും നല്കാൻ സർക്കാർ തയ്യാറായില്ല. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 22നകം…

8 months ago

ജൂലൈ മാസത്തെ ശമ്പളം പൂർണമായും ഓണത്തിനു മുൻപ് നൽകണം ;ഓണത്തിന് ജീവനക്കാർ പട്ടിണി കിടക്കാൻ ഇടയാക്കരുത് ; കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം

കൊച്ചി : ജൂലൈ മാസത്തെ ശമ്പളം പൂർണമായും ഓണത്തിനു മുൻപ് നൽകണമെന്ന് ഹൈക്കോടതി നിർദേശം. ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർ പട്ടിണി കിടക്കാൻ ഇടയാക്കാരുതെന്നും കോടതി പറഞ്ഞു. ജൂലൈയിലെ…

9 months ago

‘ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല’; കെഎസ്ആര്‍ടിസിയില്‍ ഓണത്തിന് മുൻപ് ജൂലൈയിലെ ശമ്പളം മുഴുവൻ നൽകണം; നിർദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: ഓണത്തിനു മുൻപ് ജൂലൈയിലെ ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് നിദ്ദേശിച്ച് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും…

9 months ago

ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍…

9 months ago

കെഎസ്ആർടിസി ശമ്പളം; ജീവനക്കാർക്ക് ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് സിഎംഡി

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകർ കേരളാ ഹൈക്കോടതിയിൽ ഇന്ന് വ്യക്തമാക്കി. ഇതിനായി ധനവകുപ്പിൽ നിന്ന് 30 കോടി…

9 months ago

തൊഴിലാളികളെ പിരിച്ചുവിട്ട് താൽക്കാലിക ജീവനക്കാരെ തോന്നുംപോലെ നിയമിച്ച് കെ എസ് ആർ ടി സി; ശമ്പള പ്രതിസന്ധിയും എം ഡി യുടെ കരച്ചിലും വ്യാജം? പൊതുമേഖലാ സ്ഥാപനത്തിൽ പിൻവാതിലുകാരെ കുത്തി നിറച്ച് തൊഴിലാളി സർക്കാർ I TATWAMAYI EXCLUSIVE

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സി യിൽ തോന്നുംപോലെ പിൻവാതിൽ നിയമനങ്ങൾ നടത്തി സ്ഥിരം തൊഴിലാളികളെ ശമ്പളം നൽകാതെ…

9 months ago

വയനാട് പുൽപ്പള്ളിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് പരിക്ക്

വയനാട്: കെഎസ്ആർടിസി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. വയനാട് പുൽപ്പള്ളിയിലാണ് അപകടമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല. സീതാ മൗണ്ടിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട…

9 months ago