ksu

പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; കോൺഗ്രസ്‌ എംഎൽഎ മാർക്കെതിരെ കേസ്

കൊച്ചി: പോലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ കേസ്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ…

2 years ago

വ്യാജന്മാരുടെ കൂടാരമായി SFI മാറുന്നു; ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നു’; ഗുരുതരാരോപണങ്ങൾ ഉന്നയിച്ച് നാളെ വിദ്യാഭ്യാസ ബന്ദിനൊരുങ്ങി കെഎസ്‌യു

തിരുവനന്തപുരം: വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുന്നുവെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്നുമുള്ള ഗുരുതരരോപണങ്ങൾ ഉന്നയിച്ച് നാളെ സംസ്ഥാനത്ത്‌ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു .…

3 years ago

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരായ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദം; ഡിജിപിക്ക് പരാതി നൽകാനൊരുങ്ങി കെ എസ് യു ; നിഖിൽ തോമസിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

ആലപ്പുഴ എസ്എഫ്ഐ വ്യാജ ഡി​ഗ്രി വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകാനൊരുങ്ങി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ആരോപണ വിധേയനായ നിഖിൽ തോമസിനെതിരെ കൃത്യമായ…

3 years ago

ലോ കോളേജ് സംഘർഷം : സമവായത്തിനായി കളക്ടറുടെ ഇടപെടൽ തേടി പ്രിൻസിപ്പാൾ

തിരുവനന്തപുരം: ലോ കോളെജ് സംഘർഷത്തിൽ വിദ്യാർത്ഥി സംഘടനകൾ ഒത്തുതീർപ്പിന് തയ്യാറാവാതെതുടരുന്ന സാഹചര്യത്തിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്, സമവായത്തിനായി കളക്ടറുടെ ഇടപെടൽ തേടി കോളജ് പ്രിൻസിപ്പാൾ. വിദ്യാർത്ഥി സംഘടനകളുടെയും പിടിഎയുടെയും…

3 years ago

ലോ കോളേജ് സംഘർഷം:ഒത്തുതീർപ്പിനില്ലെന്ന് എസ്എഫ്ഐ! ചർച്ച ഇന്നും പരാജയപ്പെട്ടു

തിരുവനന്തപുരം: ലോ കോളേജിലെ ഇന്നത്തെ ചർച്ചയും പരാജയപ്പെട്ടു. പരിക്കേറ്റ അദ്ധ്യാപിക കേസ് പിൻവലിക്കുന്നവരെ ഒത്തുതീർപ്പിനില്ലെന്ന് എസ്എഫ്ഐ നിലപാടെടുത്തു. കൂടാതെ കേസുകൾ പിൻവലിക്കില്ലെന്നും എസ്എഫ്ഐ പറഞ്ഞു.എസ് എഫ് ഐ…

3 years ago

ക്ലാസുകൾ മുടങ്ങിയിട്ട് ഒരാഴ്ച;ഇന്ന് ചേര്‍ന്ന സമാധാനയോഗം പരാജയപ്പെട്ടു;വിട്ടുവീഴ്ച ചെയ്യാതെ ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ

തിരുവനന്തപുരം: വിദ്യാർത്ഥി യൂണിയൻ സംഘർഷത്തിന് പിന്നാലെ തിരുവനന്തപുരം ലോ കോളേജിൽറെഗുലർ ക്ലാസുകൾ മുടങ്ങിയിട്ട് ഒരാഴ്ചയാവുന്നു. പ്രിൻസിപ്പാൾ ഇന്ന് വിളിച്ച സമാധാന യോഗം പരാജയപ്പെട്ടു. നാളെ വീണ്ടും യോഗം…

3 years ago

ലോ കോളേജ് സംഘര്‍ഷം: കെഎസ്‍യു കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ല

തിരുവനന്തപുരം: ലോ കോളേജിൽ കെഎസ്‍യു കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെൻഷൻ പിൻവലിക്കേണ്ടെന്ന് പിടിഎ യോഗത്തിൽ തീരുമാനം.സംഘര്‍ഷം അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഇരു വിദ്യാര്‍ത്ഥി സംഘടനകളുടേയും…

3 years ago

‘വിദ്യാർത്ഥികളുടെ ആഭാസം’ ! കൊടിയെ ചൊല്ലി തർക്കം: തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു – എസ്എഫ്ഐ സംഘർഷം;എട്ട് പേർക്ക് പരിക്ക്

തൃശൂർ : ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു - എസ്എഫ്ഐ സംഘർഷം.നാല് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്‍യു പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു.ഇവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

3 years ago

വിദ്യാര്‍ത്ഥി കൺസെഷൻ നിയന്ത്രണത്തിനെതിരെ കെഎസ്‌യു പ്രതിഷേധം ; ഗതാഗതമന്ത്രിയുടെ കോലം കത്തിച്ചു

കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥികൾക്ക് കൺസെഷൻ നിയന്ത്രണം ഏര്‍പ്പെടുത്തിയത്തിനെതിരെ കെ.എസ്.യു പ്രവര്‍ത്തകാരുടെ പ്രതിഷേധം ശക്തമാവുന്നു. കെ.എസ്.യു പ്രവര്‍ത്തകര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ…

3 years ago

കനത്ത സുരക്ഷയിലും കരിങ്കൊടി!! മുഖ്യമന്ത്രിക്കുനേരെ കോഴിക്കോട്ട് കരിങ്കൊടി പ്രതിഷേധം ; കെഎസ്‌യു, യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

കോഴിക്കോട് : കനത്ത സുരക്ഷയ്ക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കോഴിക്കോട് കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തിൽ ഏഴു കെഎസ്‌യു പ്രവർത്തകരെയും രണ്ട് യുവമോർച്ച പ്രവർത്തകരെയും പൊലീസ്…

3 years ago