ksurendran

ഭാരതത്തിലെ ജനങ്ങൾ വൻഭൂരിപക്ഷം നൽകി തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് മോദി; പാകിസ്ഥാൻ അനുകൂല സമീപനമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട്: പാകിസ്ഥാൻ അനുകൂല സമീപനമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള “മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി” എന്ന പുസ്തകം…

2 years ago

എല്ലാ സര്‍വകലാശാലകളിലും പിന്‍വാതിലിലൂടെയും അധികാര ദുര്‍വ്യയത്തിലൂടെയും സ്വന്തക്കാരെ തിരുകി കയറ്റും; അഴിമതി ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ ബില്ലുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്: സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സര്‍വകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകര്‍ക്കാനും സര്‍ക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിര്‍വീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി അഴിമതി…

2 years ago

സ്വാതന്ത്ര്യ ദിനംരാജ്യം ഒറ്റകെട്ടായി നടത്തുമ്പോൾ കോൺഗ്രസ് പിന്നിൽനിന്നും കുത്തുന്നു; കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെയാണെന്ന് ബിജെപി

തിരുവനന്തപുര : 75ാം സ്വാതന്ത്ര്യ ദിനംരാജ്യം ഒറ്റകെട്ടായി നടത്തുമ്പോൾ കോൺഗ്രസ് പിന്നിൽനിന്നും കുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെയാണ്. ഇന്ന്…

2 years ago

മന്ത്രിമാരുടെ ധൂർത്തിന് കയ്യും കണക്കുമില്ല! പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന മനസ്സാക്ഷിയില്ലാത്തവർ: കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ധൂർത്ത് നടത്തുന്ന പിണറായി സർക്കാർ: രൂക്ഷമായ വിമർശനവുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ധൂർത്ത് നടത്തുന്ന പിണറായി സർക്കാറിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനെയാണ് സുരേന്ദ്രൻ…

2 years ago

പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രി! തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാൻ: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

കൊല്ലം: മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.…

2 years ago

വീണ്ടും വ്യത്യസ്തതയൊരുക്കി ബിജെപി; കേരളത്തിൽ കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് താമര തണലുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കേരളത്തിൽ കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് ആശ്വാസമായി ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ 'താമര തണൽ' എന്ന സേവാപ്രവർത്തനം ബിജെപി ആരംഭിച്ചു കഴിഞ്ഞു. പാർട്ടി പ്രവർത്തനത്തിനിടെ അപകടം…

2 years ago

ദ്രൗപദി മുര്‍മ്മുവിന് വോട്ട് നല്‍കിയ ആ ഒരാൾ ആര്?? ഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ട്: ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച്‌ കെ സുരേന്ദ്രന്‍

ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്റെ അഭിനന്ദനം അറിയിച്ചത്. കേരളത്തില്‍ നിന്ന് ദ്രൗപദി…

2 years ago

ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; എറിഞ്ഞത് മാരക ശേഷിയുള്ള ബോംബ്; ഇത് കലാപമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം; കെ സുരേന്ദ്രൻ

കണ്ണൂർ: ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബാക്രമണം കലാപമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബോംബാക്രമണം നടന്ന പയ്യന്നൂർ ആർഎസ്എസ് ജില്ലാ കാര്യാലയം സന്ദർശിക്കവെയാണ്…

2 years ago

മുഖ്യമന്ത്രിയും മരുമകനും പ്രകോപനം ഉണ്ടാക്കുകയാണ്! ദേശീയ പാത കുഴികളാണെങ്കില്‍ റിയാസിന്റെ സംസ്ഥാന പാത മുഴുവന്‍ കുളങ്ങളാണ്, മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതി: മന്ത്രി പി എ മുഹമ്മദിന് മറുപടിയുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ് ജയശങ്കരിന്റെ സംസ്ഥാന പര്യടനം ഇന്നലെ മുതൽ ചർച്ചയായിരുന്നു. ദേശീയ പാത കുഴികളാണെന്ന് മന്ത്രി പി എ മുഹമ്മദ് പറഞ്ഞതിനെ തുടർന്ന് മന്ത്രിക്ക് മറുപടിയുമായി…

2 years ago

പിണറായി വിജയൻ പിസിയോട് പക വീട്ടുന്നു! പൊട്ടിത്തെറിച്ച് കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . രാജ്യദ്രോഹ…

2 years ago