KTJALEEL

കെ ടി ജലീലിന്റെ കാശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശം; ജലീലിനെതിരെ പരാതി നൽകി എബിവിപി

തിരുവനന്തപുരം: കെ ടി ജലീലിന്റെ കാശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ തിരുവന്തപുരത്തും പരാതി. ജലീലിനെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത് എബിവിപിയാണ്. ജലീലിനെതിരെ ദില്ലിയിലും തിരുവനന്തപുരത്തുമായി…

3 years ago

സ്വപ്‍നക്കെതിരായ പരാതിയിൽ ജലീലിന്റെ മൊഴി രേഖപ്പെടുത്തി; കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി; ഹർജി അടുത്ത ചൊവാഴ്ച ; കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്ന് സ്വപ്ന സുരേഷ്

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കെടി ജലീലിന്‍റെ പരാതിയില്‍ ജലീലിന്‍റെ മൊഴി രേഖപ്പെടുത്തി. .ജലീലിന്‍റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന…

4 years ago

“അഭയ കേസ് പ്രതി ഫാദര്‍ കോട്ടൂരുമായി കുടുംബ ബന്ധമുണ്ടെങ്കിൽ തുറന്നുപറയണം”; ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ വെല്ലുവിളിച്ച് കെ.ടി.ജലീൽ

തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ വെല്ലുവിളിച്ച് മുൻ മന്ത്രി കെ.ടി.ജലീൽ(KT Jaleel Against Lokayukta Justice). അഭയ കേസ് പ്രതി ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ജസ്റ്റിസ്…

4 years ago

ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി വേണം: അനുമതി തേടി സന്ദീപ് വചസ്പതി

തിരുവനന്തപുരം: മുൻ മന്ത്രി ഡോ. കെ ടി ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു. സിറിയക്…

4 years ago

“സിപിഎം ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിക്കുന്നു; ലോകായുക്തയ്‌ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രിക്ക് രാജി വയ്‌ക്കേണ്ടി വരും”; തുറന്നടിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലോകായുക്തയ്‌ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രിക്ക് രാജി വെക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran). ഗുരുതമായ വിമർശനങ്ങളാണ് വിഷയത്തിൽ ഇന്ന് കെ.സുരേന്ദ്രൻ…

4 years ago

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം: ജലീലിന് സുപ്രീം കോടതിയിലും തിരിച്ചടി, ഹർജി പിൻവലിച്ച് അഭിഭാഷകൻ

ദില്ലി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും കെടി ജലീലിന് തിരിച്ചടി. ലോകായുക്താ ഉത്തരവിൽ ഇടപെടാനാവില്ലെന്ന് സുപ്രീം…

4 years ago

എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്: ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം; ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരെയടക്കം സ്ഥലം മാറ്റിയതായി റിപ്പോർട്ട്

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കളളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയർന്ന മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് കൂട്ടസ്ഥലംമാറ്റം. 1029…

4 years ago

എ ആർ ബാങ്ക് തട്ടിപ്പ്: മുഖ്യനു നൽകിയ ഉറപ്പുകൾ കാറ്റിൽ പറത്തി, കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും കരുനീക്കങ്ങളുമായി ജലീൽ

എ ആർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണവുമായി കെ ടി ജലീൽ. പല നിക്ഷേപകരും അക്കൗണ്ടിലുള്ള തുകയുടെ പകുതിപോലും സ്വന്തമായി ഇല്ലാത്തവരാണ് . നിക്ഷേപ…

4 years ago

ചന്ദ്രിക കള്ളപ്പണക്കേസ്; സുപ്രധാന തെളിവുകൾ ഇഡിയ്ക്ക് കൈമാറി കെ ടി ജലീൽ

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ സുപ്രധാനമായ തെളിവുകൾ ഇഡിയ്ക്ക് കൈമാറി കെ ടി ജലീൽ. എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ ടി ജലീൽ…

4 years ago

ഇ.ഡി ഓഫീസിൽ തെളിവുകളുമായി കെ.ടി ജലീൽ; കുഞ്ഞാലിക്കുട്ടിയെയും മകനെയും പൂട്ടാനെന്ന് സൂചന

കൊച്ചി: മുൻ മന്ത്രി കെ.ടി. ജലീൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്കും മകനുമെതിരെ മൊഴി നൽകാനാണ് ഇഡി ഓഫീസിൽ എത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.…

4 years ago