kulbhooshan jadav

കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേസ്; പാകിസ്താ​നെ​തി​രെ ഇ​ന്ത്യ ഹേ​ഗ് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ല്‍; ക​രാ​ര്‍ ലംഘിച്ച പാ​കിസ്താ​ന്‍ വി​ചാ​ര​ണ​രേ​ഖ കൈ​മാ​റുന്നി​ല്ലെന്നും ഇന്ത്യ കോടതിയില്‍

ഹേ​ഗ്: ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന്‍ തടവിലാക്കിയ ഇന്ത്യന്‍ പൗരന്‍ കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ കേ​സി​ല്‍ ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ല്‍ പാകിസ്താ​നെ​തി​രെ ഇ​ന്ത്യ. റിട്ടയേര്‍ഡ് നാവിക സേനാ ഉദ്യോഗസ്ഥനും…

5 years ago