kumbhamasa pooja

കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

പത്തനംതിട്ട: കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. പതിവ് പൂജകള്‍ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുക. വൈകിട്ട് 6 മണിക്ക്…

5 years ago

കുംഭമാസ പൂജകൾക്ക് ശേഷം പൊന്നമ്പല നട ഞായറാഴ്ച അടക്കും. സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

കുംഭമാസ പൂജകൾക്ക് ശേഷം ശബരിമല ക്ഷേത്രനട ഞായറാഴ്ച അടയ്ക്കും. നട തുറന്ന ദിവസം മുതൽ ശബരിമല ദേവ സന്നിധാനം അയ്യപ്പഭക്തരുടെ ശരണം വിളികളാൽ മുഖരിതമായിരുന്നു.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ…

5 years ago

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് സൂചന; സന്നിധാനവും നിലയ്ക്കലും പമ്പയും പൊലീസ് വലയത്തില്‍

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന നിലപാടുമായി ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയ സാഹചര്യത്തില്‍ വലിയ സുരക്ഷാ സംവിധാനമാണ്…

5 years ago

കും​ഭ​മാ​സ പൂ​ജ; ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തുമെന്ന് ഇന്‍റലിജന്‍സിന്റെ മുന്നറിയിപ്പ്; കനത്ത സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മാ​സ പൂ​ജ​ക​ള്‍ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് ശബരിമലയില്‍ കനത്ത സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്. ദ​ക്ഷി​ണ​മേ​ഖ​ല എ.​ഡി​.ജി​.പി അ​നില്‍കാന്തിന്റെ നേതൃത്വത്തില്‍…

5 years ago

ശബരിമലയില്‍ സംഘർഷ സാധ്യത; വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്

പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്. കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച നട തുറക്കുന്ന സാഹചര്യത്തിലാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുവതീ പ്രവേശന…

5 years ago

കുംഭമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുമോ? പുറമെ പ്രകടിപ്പിക്കുന്നില്ലെങ്കിലും ദേവസ്വം ബോർഡും സർക്കാരും ആശങ്കയിൽ

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്‌താവിക്കാത്തതോടെ കുംഭമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുമോ…

5 years ago