Kurukshetraprakashan

‘സംഘദർശനമാലിക’ കുരുക്ഷേത്രപ്രകാശൻ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യഘട്ട പ്രകാശനകർമ്മം ഇന്ന് നടക്കും; ചടങ്ങിൽ പങ്കെടുക്കാൻ സാംസ്കാരിക കേരളത്തിലെ പ്രമുഖർ

കുരുക്ഷേത്രപ്രകാശൻ 'സംഘദർശനമാലിക' എന്നപേരിൽ ഈ വർഷം പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യഘട്ടമെന്ന നിലയിൽ എട്ട് പുസ്തകങ്ങളുടെ പ്രകാശന കർമ്മം ഇന്ന് വൈകുന്നേരം 5. 30 ന് എറണാകുളം ബി.ടി.എച്ച്.…

12 months ago