Literature

‘സംഘദർശനമാലിക’ കുരുക്ഷേത്രപ്രകാശൻ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യഘട്ട പ്രകാശനകർമ്മം ഇന്ന് നടക്കും; ചടങ്ങിൽ പങ്കെടുക്കാൻ സാംസ്കാരിക കേരളത്തിലെ പ്രമുഖർ

കുരുക്ഷേത്രപ്രകാശൻ ‘സംഘദർശനമാലിക’ എന്നപേരിൽ ഈ വർഷം പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യഘട്ടമെന്ന നിലയിൽ എട്ട് പുസ്തകങ്ങളുടെ പ്രകാശന കർമ്മം ഇന്ന് വൈകുന്നേരം 5. 30 ന് എറണാകുളം ബി.ടി.എച്ച്. ഹാളിൽ നടക്കും

ചടങ്ങിൽ ആർ.എസ്.എസ്. അഖില ഭാരതീയ സമ്പർക്ക വിഭാഗം അംഗം വി. രവികുമാർ. പ്രശസ്ത സിനിമ സംവിധായകനും നടനുമായ രൺജി പണിക്കർ, പ്രശസ്ത സഹിത്യകാരൻ പായിപ്ര രാധാകൃഷ്ണൻ, ജന്മഭൂമി മുൻ പ്രതാധിപർ പി. നാരായണൻ, മാന. പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരിക്കും. ചടങ്ങിലേക്ക് സാഹിത്യപ്രേമികളെയും നാട്ടുകാരെയും കരുക്ഷേത്രപ്രകാശൻ മാനേജിംഗ് ഡയറക്ടർ കാ. ഭാ സുരേന്ദ്രൻ സ്വാഗതം ചെയ്തു.

,

കുട്ടായ്മയ്ക്കു മുൻപ് 5 മണിക്ക് ചായസൽക്കാരം ആരംഭിക്കും

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

6 mins ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ! 5 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…

21 mins ago

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ ! നടപടി ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ…

2 hours ago

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

2 hours ago