Kuwait fire

കുവൈറ്റ് തീപിടിത്തം ദൗര്‍ഭാഗ്യകരമെന്ന് കെ ജി എബ്രഹാം ! ആളുകളെ താമസിപ്പിച്ചത് നിയമവിധേയമായി ! എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടെന്നും എന്‍ബിടിസി എംഡി

കുവൈറ്റിലുണ്ടായ തീപിടിത്തം ദൗര്‍ഭാഗ്യകരമെന്ന് എന്‍ബിടിസി എംഡി കെജി എബ്രഹാം. എന്‍ബിടിസി കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തിലാണ് 24 മലയാളികളുൾപ്പെടെ 50 പേർ മരിച്ചത്. ജീവനക്കാരെ കാണുന്നത്…

2 years ago

ദുരന്തത്തിനിരയാക്കിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെ ! അഗ്നിരക്ഷാസേന നടത്തിയ അന്വേഷണത്തില്‍ കാരണം വ്യക്തമായതായി കുവൈറ്റ് വാർത്താ ഏജൻസി

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തി. കുവൈറ്റ് അഗ്നിരക്ഷാസേന നടത്തിയ അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി കുവൈറ്റിലെ വാർത്താ ഏജൻസി…

2 years ago

മടക്കയാത്രയില്ല .. സ്വപ്‌നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു… കണ്ണീർക്കടലായി കേരളം

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ…

2 years ago

കുവൈറ്റ് തീപിടിത്തം : ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരം 3 മണിയിലേക്ക് നീട്ടി ;സമ്മേളനം രാത്രിയിലും തുടരും

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകുന്നേരം 3…

2 years ago

കുവൈറ്റ് തീപിടിത്തം !മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി; തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ന് എത്തിച്ചേക്കും

ദില്ലി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. ദുരന്തത്തിൽ മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണ്. ഇതിൽ 23 പേർ…

2 years ago

കുവൈത്ത് തീപിടിത്തം: 24 മലയാളികൾ മരിച്ചെന്ന് സ്ഥിരീകരിച്ച് നോർക്ക; 9 പേരെ തിരിച്ചറിയാനായില്ല; കെട്ടിട, കമ്പനി ഉടമകളടക്കം അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍24 മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ച് നോർക്ക. കുവൈത്തിലെ നോർക്ക ഡെസ്കിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്ന് സിഇഒ അജിത് കോളശേരി…

2 years ago

കുവൈത്ത് തീപിടിത്തം ! നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നത തല യോഗം ചേര്‍ന്നു; വിദേശകാര്യസഹമന്ത്രി കെ വി സിങ് കുവൈത്തിലേക്ക് തിരിച്ചു

ദില്ലി : കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍…

2 years ago