kuwaitcitty

ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രവാസികൾ; നാടുകടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ കുവൈറ്റില്‍ പ്രതിഷേധിച്ച പ്രവാസികള്‍ക്കെതിരെ കടുത്തനടപടി സ്വീകരിക്കാനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റിലുള്ള പ്രവാസികള്‍ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം…

4 years ago