LAST SELFIE

‘സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം’; നോവായി അവസാന സെൽഫി! ചിത്രംപങ്കുവച്ച് ടിനി ടോം

കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. പ്രിയ സഹപ്രർത്തകനെ കുറിച്ചുള്ള മായാത്ത ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ നടൻ ടിനി ടോം പങ്കുവച്ചൊരു…

1 year ago