latest national news

അയോധ്യയിലേക്ക് 800 കിലോമീറ്റർ കാൽനടയാത്രയുമായി മുസ്ലീം യുവാവ്

ലക്നൗ: അയോധ്യയിൽ ആഗസ്റ്റ് 5 ന് നടക്കാൻപോകുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയിൽ പങ്കെടുക്കാനായി, ഭഗവാൻ ശ്രീരാമന്റെ ഭക്തനെന്ന് അവകാശപ്പെട്ട മുസ്ലിം യുവാവ് 800 കി.മീ. കാൽനടയാത്ര ആരംഭിച്ചു. ഛത്തീസ്ഗഡിലെ…

4 years ago

47 ചൈനീസ് ക്ലോൺ മൊബൈൽ ആപ്പുകളും ഇന്ത്യ നിരോധിച്ചു; നടപടി ക്ലോണ്‍ പതിപ്പുകള്‍ പ്ലേസ്റ്റോറില്‍ സുലഭമായി ലഭിക്കുന്നതിനെ തുടർന്ന് ;പിടിമുറുക്കി കേന്ദ്രം

ദില്ലി : നേരത്തെ നിരോധിച്ച 59 ചൈനീസ് ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ക്ലോണ്‍ പതിപ്പുകള്‍ പ്ലേസ്‌റ്റോറില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് നിരോധിച്ച്…

4 years ago

അയോധ്യ രാമക്ഷേത്രം ; ചരിത്രവും വസ്തുതകളും ചെമ്പ് പേടകലത്തിലാക്കി 2000 അടി താഴ്ചയില്‍ നിക്ഷേപിക്കും; കാമേശ്വർ ചൗപാൽ

ലക്‌നൗ : അയോധ്യ രാമക്ഷേത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചെമ്പ് പേടകത്തിലാക്കി 2000 അടി താഴ്ചയില്‍ നിക്ഷേപിക്കുമെന്ന് രാമ ജന്മഭൂമി തീർത്ത് ക്ഷത്ര ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ…

4 years ago

പ്രധാനമന്ത്രിയുടെ 67 -മത്തെ മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു; കാർഗിൽ വീരയോദ്ധാക്കളുടെ സ്മരണ എന്നും നിലനിൽക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി : പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. രാവിലെ 11 മണിക്കാണ് പരിപാടി ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ അറുപത്തി ഏഴാമത്തെ റേഡിയോ പ്രേക്ഷേപണമാണിത് .…

4 years ago

രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട ധീരതയുടെ, അഭിമാനത്തിൻ്റെ ദിനം. മഹാവിജയത്തിൻ്റെ സ്മരണയിൽ രാഷ്ട്രം… ജയ് ഹിന്ദ്

ദില്ലി: ഇന്ന് കാര്‍ഗില്‍ വിജയദിവസ്. രാജ്യത്ത് നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തിയ കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്സ്. 1999 ജൂലൈ 26 നാണ്…

4 years ago

സൈന്യത്തിനും ആർ എസ് എസിനുമെതിരെ വിദ്വേഷ പ്രചാരണ ട്വീറ്റ്; ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു

ദില്ലി : ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡന്റുമായ സാജിദ് ബിന്‍ സഈദിനെതിരെ വിദ്വേഷപ്രചാരണത്തിന് കേസെടുത്തു. കശ്മീരില്‍ ആര്‍.എസ്.എസ് ഉപകരണമായി സൈന്യം വംശഹത്യ പദ്ധതികള്‍…

4 years ago

പുതുച്ചേരിയിൽ എം. എൽ. എ യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

പുതുച്ചേരി: പുതുച്ചേരിയില്‍ എം.എല്‍.എയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്‍.ആര്‍ കോണ്‍ഗ്രസ് നേതാവും കതിര്‍ഗമമം മണ്ഡലത്തിലെ ജനപ്രതിനിധിയുമായ എന്‍.എസ്.ജെ ജയപാലിനാണ് രോഗം സ്ഥിരീകരിച്ചത്. പുതുച്ചേരിയില്‍ രോഗം സ്ഥിരീകരിക്കുന്ന ആദ്യ ജനപ്രതിനിധി…

4 years ago

രാജ്യത്ത് കോവിഡ് പരിശോധനയിൽ വൻ വർധനവ് ; വെള്ളിയാഴ്ച്ച മാത്രം നാലേകാൽ ലക്ഷം പരിശോധന; രോഗ മുക്തിയിലും ഉയർച്ച

ദില്ലി: രാജ്യത്തെ കോവിഡ് പരിശോധനാ നിരക്കില്‍ റെക്കോര്‍ഡ് വർധനവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ മാത്രം 4.20 ലക്ഷം പരിശോധനകളാണ് നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച വരെ…

4 years ago

ഇടുക്കിയിൽ കോവിഡ് വ്യാപനം രൂക്ഷം ; ആശങ്കയോടെ ജനം

ഇടുക്കി : ജില്ലയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു . ആരോ​ഗ്യപ്രര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ക്കും രോ​ഗം സ്ഥിരീകരിച്ചത് കൂടതല്‍ ഭീതി പടര്‍ത്തുകയാണ് . ദേവികുളം…

4 years ago

കാണികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി ഋഷികേശ് യോഗ് നാഗ്രി റെയിൽവേ സ്റ്റേഷൻ ; പദ്ധതിയ്ക്ക് പ്രധാനമന്ത്രിയ്ക്കും കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി

ഉത്തരാഖണ്ഡ് : ആളുകളെ ത്രസിപ്പിക്കുന്ന കാഴ്ചകളുമായി യോഗ് നാഗ്രി റെയിൽ വേ സ്റ്റേഷൻ. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് അതിമനോഹരമായ ഈ റെയിൽ വേ സ്റ്റേഷനുള്ളത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ…

4 years ago