മുംബൈ:വിമാനത്താവളത്തിൽ തന്റെ അപരനെ കണ്ട് ഞെട്ടി നടൻ ഗോവിന്ദ.മുംബൈ വിമാനത്താവളത്തിൽ മെറൂൺ വസ്ത്രവും ഒപ്പം സൺഗ്ലാസും ധരിച്ച വ്യക്തിയാണ് ഗോവിന്ദയുടെ അപരനായി വന്നിരിക്കുന്നത്.ഗോവിന്ദയ്ക്ക് പൂച്ചെണ്ട് സമ്മാനിക്കുന്നതും തടിച്ചു…
കോയമ്പത്തൂർ: ഉടക്കടത്തെ സ്ഫോടനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് എൻഐഎ.അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്ഫോടനത്തിൽ 1908ലെ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും…
ന്യൂഡൽഹി:ഇടവഴിയിലൂടെ പോകാൻ വഴി നൽകാത്തതിൽ പ്രകോപിതനായ കാർ ഡ്രൈവർ ആളുകളെ ഇടിച്ചുതെറിപ്പിച്ചു. ഉത്തര ഡൽഹിയിലെ അലിപുരിലാണ് സംഭവം. ഒക്ടോബർ 26ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ…
തിരുവനന്തപുരം : വിഴിഞ്ഞം സമരം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനൽ ക്യാമറകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം…
കൊച്ചി: സംസ്ഥാനത്ത് അരിവില കുത്തനെ ഉയരുകയാണ്. കേരളത്തിലെ ആവശ്യത്തിലേക്ക് എത്തുന്ന അരിയുടെ 70 ശതമാനവും ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് വരുന്നത്.മൂന്ന് മാസത്തിനിടെ തന്നെ…
1.നിയാസിൻ (വിറ്റാമിൻ ബി 3) എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കാൻ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നിയാസിൻ…
പാലക്കാട്:കൊഴിഞ്ഞാമ്പാറയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പ്രദേശവാസികളാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ്.കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർ രാധാകൃഷ്ണനാണ് മർദ്ദനമേറ്റത്.ബസിന് കുറുകെ ബൈക്ക് നിർത്തി രണ്ട് യുവാക്കൾ മർദ്ദിക്കുകയായിരുന്നു.ഡ്രൈവർ…
അധികാരമേറ്റ് 45-ാം ദിവസമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ്ട്രസിന്റെ രാജി. പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങൾക്ക് പിന്നാലെയാണ് ലിസ് ട്രസ് രാജി…