വാഷിങ്ടൺ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായതോടെ അമേരിക്കയിലെ സോയാബീൻ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഒരിക്കൽ അമേരിക്കൻ സോയാബീൻ കയറ്റുമതിയുടെ ഏറ്റവും വലിയ ഉപഭോക്താവായിരുന്ന…