ldf government

തെരഞ്ഞെടുപ്പ് സ്റ്റണ്ടിനൊരുങ്ങി ഇടത് സർക്കാർ !ക്ഷേമ പെന്‍ഷന്‍ 200 രൂപ വർധിപ്പിച്ചേക്കും; നവംബറിലെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായേക്കും

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ക്ഷേമ പെന്‍ഷന്‍ തുകയായ 1600 രൂപയിൽ 200 രൂപ വര്‍ദ്ധിപ്പിച്ച്…

2 months ago

ബജറ്റിൽ അനുവദിച്ച തുക കഴിഞ്ഞും നൽകിയത് 120.45 കോടി ! ആശ വര്‍ക്കര്‍മാരുടെ സമരം എൽഡിഎഫ് സർക്കാരിന്റെ കഴിവില്ലായ്മയെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി : ആശ വര്‍ക്കര്‍മാരുടെ സമരം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമെന്ന് കേന്ദ്രസര്‍ക്കാര്‍. കുടിശ്ശിക വരുത്തിയതിൽ നൽകിയ തുകയുടെ കണക്കുകള്‍ നിരത്തിയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസർക്കാർ തുറന്നടിച്ചിരിക്കുന്നത്. ആശാ…

10 months ago

ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം വി ഗോവിന്ദൻ ! പാലക്കാട്‌ വ്യാജ വോട്ട് ചേർക്കാൻ നേതൃത്വം നൽകിയത് വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയ നേതാവാണെന്നും ഗോവിന്ദന്റെ ഒളിയമ്പ്

പാലക്കാട് : ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചേലക്കരയിലും പാലക്കാടും എൽഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച വിജയം നേടുമെന്ന് അവകാശപ്പെട്ട അദ്ദേഹം…

1 year ago

നൊട്ടോറിയസ് ക്രിമിനൽ ! സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ട് !!! എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി പിവി അന്‍വര്‍ എംഎൽഎ ; വെട്ടിലായി ഇടത് സർക്കാരും ആഭ്യന്തരവകുപ്പും

നിലമ്പൂര്‍: സംസ്ഥാന പോലീസിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിലമ്പൂർ എംഎൽഎ പിവി അന്‍വര്‍. എം ആർ അജിത് കുമാർ നൊട്ടോറിയസ്…

1 year ago

അക്കാദമി ചെയര്‍മാനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു ! പക്ഷെ നടന്നില്ല ! രഞ്ജിത്തിന്റെ രാജിയിലും സർക്കാരിനെതിരെ വിമർശനം തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : ലൈംഗികാതിക്രമണ ആരോപണം നേരിട്ടതിനെത്തുടർന്നുള്ള രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാദമി ചെയര്‍മാനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും…

1 year ago

ഹേമ കമ്മിറ്റി റിപ്പോർട്ട് ! ഇടത് സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് പ്രതിപക്ഷം !മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യവും സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ…

1 year ago

ഒടുവിൽ തോൽവി സമ്മതിച്ച് എൽഡിഎഫ് സർക്കാർ !ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന് ചൂണ്ടിക്കാട്ടി ആദ്യം റദ്ദാക്കിയിരുന്ന യുഡിഎഫ് കാലത്തെ വൈദ്യുതി കരാറിലേക്ക് മടങ്ങാൻ മന്ത്രിസഭാ തീരുമാനം!

തിരുവനന്തപുരം : ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.…

2 years ago

‘തുടർ ഭരണം കിട്ടി’; സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കി സർക്കാർ; പദ്ധതി ആലോചനയിൽ പോലുമില്ലെന്ന് ഭക്ഷ്യമന്ത്രി

റേഷൻ കടകളിലൂടെ നൽകിയിരുന്ന കിറ്റ് വിതരണം അവസാനിപ്പിക്കുന്നതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പിണറായി വിജയന് തുടർ ഭരണം ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒന്നായിരുന്നു കിറ്റ് വിതരണം.…

4 years ago

മുല്ലപ്പെരിയാറിൽ വീണ്ടും മലക്കം മറിഞ്ഞ് സർക്കാർ; മരുംമുറി ഉത്തരവ് റദ്ദാക്കി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം ∙ മുല്ലപ്പെരിയാറിൽ ബേബി ഡാം (Baby Dam) ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ്…

4 years ago

പ്രളയ സെസ് ഇനിയില്ല; സെസിലൂടെ സർക്കാർ പിഴിഞ്ഞത് 1750 കോടി രൂപ; ആയിരത്തിലധികം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിലകുറയും

തിരുവനന്തപുരം: കേരളത്തിലെ 2018 ലെ പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ ഇന്നലെ അവസാനിച്ചു. ഇതനുസരിച്ച് ബില്ലിങ്ങ് സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുത്തിയുണ്ടെന്നു…

4 years ago