ബെയ്‌റൂട്ട്: വടക്കൻ ലെബനനിലെ ഖിബ്ബെയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണു. അപകടത്തിൽ ഒരു കുട്ടിക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ഇപ്പോൾ ആശുപത്രിയിൽ…