തിരുവനന്തപുരം : രണ്ടാം ഇടതുസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരം സംഘടിപ്പിക്കാനും സര്‍ക്കാരിനെതിരായ സമരങ്ങൾ കടുപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുത്തു. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടാനായെന്നും സര്‍ക്കാര്‍…