കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ തെറ്റായ പ്രോസിക്യൂഷന്‍ നടപടി ഉണ്ടായതായി ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്. കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് ദിലീപിന്റെ നീക്കം.…
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനിയോട് നഷ്ടപരിഹാരം തേടാന്‍ നിയമപോരാട്ടത്തിനൊരുങ്ങി ദുരന്തത്തിൽ കൊല്ലപ്പെട്ട യാത്രക്കാരന്റെ കുടുംബം. സ്വപ്‌നില്‍ സോണി എന്ന യാത്രക്കാരന്റെ സഹോദരിയായ തൃപ്തി സോണിയാണ് അമേരിക്കയില്‍…
തിരുവനന്തപുരം: കരമനയിലെ ടിവിഎസ് ഷോറൂം മാനേജർ മാദ്ധ്യമപ്രവർത്തകരെയും ക്യാമറാമാനെയും കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി തിരുവനന്തപുരം പ്രസ് ക്ലബ്. വിസ്മയ ന്യൂസ് റിപ്പോർട്ടർ അനശ്വര, ക്യാമറാമാൻ…
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചാരിറ്റബിള്‍ സൊസൈറ്റി അസർബൈജാനിലെ ബാക്കുവില്‍ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന സംഘടനയക്ക് ഒരു ബന്ധവുമില്ലെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികൾ.…
കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പൽ എം.എസ്.സി. എൽസയ്‌ക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിച്ചേക്കും. ഇതുസംബന്ധിച്ച് ഏ.ജിയോട് സർക്കാർ നിയമോപദേശം തേടി. ക്രിമിനൽ-സിവിൽ നടപടിക്കുള്ള സാധ്യതയാണ് സർക്കാർ അന്വേഷിക്കുന്നത്.…
കൊച്ചി: തനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ നിയമനടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. ആരോപണങ്ങൾ കള്ളമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടൻ ഉടൻ ഹൈക്കോടതിയെ സമീപിക്കും. നടനെതിരായ കേസ് അന്വേഷണത്തിനുള്ള സംഘത്തെ…
കൊച്ചി : തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും നടൻ വ്യക്തമാക്കി. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് നല്‍കിയ പരാതിയിലാണ്…
വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന തമിഴ് ഗായിക സുചിത്രയുടെ ആരോപണത്തിൽ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. ഗായികയ്‌ക്കെതിരെ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്…
ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ ഉണ്ടായ ലൈംഗികാരോപണങ്ങളിലും മലയാള സിനിമ ഞെട്ടിത്തരിച്ചിരിക്കെ ഗുരുതരമായ റിപ്പോർട്ട് നാലര വർഷത്തോളം പിടിച്ചു വച്ച മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമെതിരെ നിയമ നടപടിയുമായി…
കോഴിക്കോട്: അശ്ലീല വീഡിയോ ആരോപണത്തില്‍ കെ കെ ശൈലജക്കെതിരെ നിയമപരമായി നീങ്ങുമെന്ന് അറിയിച്ച് വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ…