Legislation

ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലീം, പാർസി വിവാഹ നിയമങ്ങൾ ഈ ഒരൊറ്റ നിയമം ഭേദഗതി ചെയ്യും; വിവാഹപ്രായ ബിൽ പാർലമെന്ററി സമിതി പരിശോധിക്കുമ്പോൾ പിറക്കുന്നത് പുതു ചരിത്രം

രാജ്യത്ത് ലിംഗ ഭേദമില്ലാതെ വിവാഹപ്രായം 21 ആയി ഏകീകരിക്കുന്ന ശൈശവ വിവാഹ നിരോധന ഭേദഗതി നിയമം പരിഗണിക്കുമ്പോൾ പാർലമെന്ററി സമിതി ഇന്ന് രാജ്യത്ത് നിലവിലുള്ള ഏഴോളം വിവാഹ…

4 years ago