ദല്‍ഹി: വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുസില്‍ നിന്ന് ഒമ്പത് വര്‍ഷങ്ങള്‍ കൂടി വെട്ടിച്ചുരുക്കുമെന്ന് പഠനം. നാല്‍പത് ശതമാനം ഇന്ത്യക്കാരുടെ ആയുസില്‍ നിന്ന് ഒമ്പത് വര്‍ഷം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.…