കോഴിക്കോട് ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത്…
കോഴിക്കോട് ഇടിമിന്നലില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സൗത്ത് ബീച്ചില്‍ കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റവരിൽ…
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയുടെ കേൾവിശക്തി നഷ്ടമായി. കൽപ്പറമ്പ് സ്വദേശി ഐശ്വര്യയുടെ കേൾവിശക്തിയാണ് നഷ്ടമായത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അപകടം. ആറ് മാസം…
ഇടുക്കി: കരുണാപുരത്ത് ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്. തേർഡ്ക്യാമ്പ് മൂലശ്ശേരിൽ സുനിൽ കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരിക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ…
മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഇടിമിന്നലേറ്റ് ഏഴു മരണം. കൃഷ്ണ ചൗധരി, ഉമയ് കുൽസും, ദിബോശ്രീ മണ്ഡൽ, സോമിത് മണ്ഡൽ, നജ്റുൽ എസ്.കെ, റോബിസൻ ബിബി,…
ഇടുക്കി: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. മാങ്കുളം കുറത്തിക്കുടിയില്‍ ശനിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറത്തികുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്‍,…
കൽപ്പറ്റ : വയനാട്ടിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ സിമിയാണ് ഇന്ന് മിന്നലേറ്റ് മരിച്ചത്. മേപ്പാടി ചെമ്പോത്തറ കല്ലുമലയിലാണ് സംഭവം. ഉടൻ തന്നെ കൽപ്പറ്റയിലെ…
തൊടുപുഴ : കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ വൈകുന്നേരം…
കണ്ണൂര്‍: അതിശക്തമായ മിന്നലേറ്റ് 4 പേർക്ക് പരിക്ക്. കണ്ണൂരില്‍ ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിലാണ് യുവാക്കൾക്ക് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
കോട്ടയം : കോട്ടയത്ത് ദുരന്തം വിതച്ച് ഇടിമിന്നൽ. കോട്ടയം മുണ്ടക്കയത്ത് മഴയില്ലാതെ ഉണ്ടായ ഇടിമിന്നലിൽ രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45),…