death

വയനാട്ടിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇടിമിന്നലേറ്റുള്ള നാലാമത്തെ മരണം

കൽപ്പറ്റ : വയനാട്ടിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ സിമിയാണ് ഇന്ന് മിന്നലേറ്റ് മരിച്ചത്. മേപ്പാടി ചെമ്പോത്തറ കല്ലുമലയിലാണ് സംഭവം.

ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് മുകളിൽ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് സിമിക്ക് ഇടിമിന്നലേറ്റത്. അതിശക്തമായ മഴയും ഈ സമയം പെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇടിമിന്നലേറ്റുള്ള നാലാമത്തെ മരണമാണ് സിമിയുടേത്

Anandhu Ajitha

Recent Posts

സുരേഷ് ഗോപിയും ജോർജ് കുര്യനും ഇനി കേന്ദ്ര സഹമന്ത്രിമാർ! ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. 51-മതായാണ് അദ്ദേഹം ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.…

5 hours ago

കൃത്യമായി കണക്ക് കൂട്ടിയുള്ള മുന്നേറ്റവുമായി കേരളത്തിൽ കളംനിറയാൻ ബിജെപി |OTTAPRADAKSHINAM

പിണറായിയും കൂട്ടരും ക്രിസ്ത്യാനികളെ പുച്ഛിക്കുമ്പോൾ മന്ത്രിസ്ഥാനം നൽകി ഒപ്പം നിർത്തി ബിജെപി #jeorjekuryan #pinarayivijayan #bjp #kerala

5 hours ago

മഴ ! ട്വന്റി – 20 ലോകകപ്പിലെ ഇന്ത്യ-പാക്ക് പോരാട്ടം നിർത്തി വച്ചു !

ന്യൂയോര്‍ക്ക്: ട്വന്റി - 20 ലോകകപ്പിലെ ഇന്ത്യ-പാക്ക് പോരാട്ടം മഴ മൂലം നിർത്തി വച്ചു. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.…

6 hours ago

മോദി 3.O !സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നരേന്ദ്രമോദി ; രാഷ്‌ട്രപതി ഭവനിൽ ചടങ്ങുകൾ പുരോഗമിക്കുന്നു

ദില്ലി: തുടർച്ചയായ മൂന്നാം പ്രാവശ്യവും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി…

6 hours ago