lightning

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു; ഇരിങ്ങാലക്കുടയിൽ വീട്ടമ്മയ്ക്ക് കേൾവി നഷ്ടമായി; ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയുടെ കേൾവിശക്തി നഷ്ടമായി. കൽപ്പറമ്പ് സ്വദേശി ഐശ്വര്യയുടെ കേൾവിശക്തിയാണ് നഷ്ടമായത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അപകടം. ആറ് മാസം…

7 months ago

ഇടുക്കിയിൽ ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്; അപകടം വീടിനുള്ളിൽ ഇരിക്കുമ്പോള്‍, ഇരുവരുംതേനി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ഇടുക്കി: കരുണാപുരത്ത് ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്. തേർഡ്ക്യാമ്പ് മൂലശ്ശേരിൽ സുനിൽ കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരിക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ…

7 months ago

ഇടിമിന്നൽ: ബംഗാളിലെ മാൾഡയിൽ ഏഴു മരണം,12 വിദ്യാർത്ഥികൾക്ക് പരിക്ക്

മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഇടിമിന്നലേറ്റ് ഏഴു മരണം. കൃഷ്ണ ചൗധരി, ഉമയ് കുൽസും, ദിബോശ്രീ മണ്ഡൽ, സോമിത് മണ്ഡൽ, നജ്റുൽ എസ്.കെ, റോബിസൻ ബിബി,…

11 months ago

മാങ്കുളത്ത് ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പൊള്ളലേറ്റു; വസ്ത്രമടക്കം കരിഞ്ഞ നിലയിൽ!

ഇടുക്കി: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. മാങ്കുളം കുറത്തിക്കുടിയില്‍ ശനിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറത്തികുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്‍,…

12 months ago

വയനാട്ടിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇടിമിന്നലേറ്റുള്ള നാലാമത്തെ മരണം

കൽപ്പറ്റ : വയനാട്ടിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ സിമിയാണ് ഇന്ന് മിന്നലേറ്റ് മരിച്ചത്. മേപ്പാടി ചെമ്പോത്തറ കല്ലുമലയിലാണ് സംഭവം. ഉടൻ തന്നെ കൽപ്പറ്റയിലെ…

12 months ago

തൊടുപുഴയിൽ ഇടിമിന്നലേറ്റ് പാറമടയിലെ 11 തൊഴിലാളികൾക്ക് പരിക്ക് ; 2 പേരുടെ സ്ഥിതി ഗുരുതരം

തൊടുപുഴ : കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ വൈകുന്നേരം…

12 months ago

വിനാശകാരിയായ ഇടിമിന്നല്‍! കണ്ണൂരില്‍ മിന്നലേറ്റ് 4 പേർക്ക് പരിക്ക്

കണ്ണൂര്‍: അതിശക്തമായ മിന്നലേറ്റ് 4 പേർക്ക് പരിക്ക്. കണ്ണൂരില്‍ ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിലാണ് യുവാക്കൾക്ക് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

1 year ago

ദുരന്തം വിതച്ച് ഇടിമിന്നൽ !കോട്ടയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടു പേർ മരിച്ചു

കോട്ടയം : കോട്ടയത്ത് ദുരന്തം വിതച്ച് ഇടിമിന്നൽ. കോട്ടയം മുണ്ടക്കയത്ത് മഴയില്ലാതെ ഉണ്ടായ ഇടിമിന്നലിൽ രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45),…

1 year ago

കോട്ടയത്ത് ശക്തമായ മഴ!;ഇടിവെട്ടേറ്റ് ഇരുനില വീട് തകർന്നു;വൻ നാശനഷ്ടം

കോട്ടയം: ജില്ലയിൽ ശക്തമായ മഴയിൽ ഇടിവെട്ടേറ്റ് ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിൽ ഇരുനില വീട് തകർന്നു. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വീടാണ് ഇടിമിന്നലേറ്റ് തകർന്നത്. കൂടാതെ…

1 year ago

ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;അപകടം കോഴിക്കോട് പുതിയങ്ങാടിയിൽ

കോഴിക്കോട് : ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.പുതിയങ്ങാടിയിലാണ് അപകടം ഉണ്ടായത്.കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്.വൈകുന്നേരമായിരുന്നു സംഭവം. മിന്നലേറ്റ് വഴിയരികിൽ വീണു…

2 years ago