LionelMessi

കോടി പുണ്യമാണ് ..കോടി പുണ്യം .. തോറ്റ് മടുത്ത ഇന്റർ മയാമിക്ക് മെസ്സി പ്രഭാവത്തിൽ പുതുജീവൻ ! രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം

ഫ്ലോറി‍ഡ : തോറ്റ് മടുത്ത ഇന്റർ മയാമിക്ക് രക്ഷകനായി ലയണൽ മെസ്സി. ടീമിനായി തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനവുമായി അർജന്റീന സൂപ്പർ താരം മുന്നിൽ നിന്ന്…

2 years ago

അമേരിക്ക കീഴടക്കി മെസ്സി !അരങ്ങേറ്റ മത്സരത്തിൽ ടീമിന് വിജയം സമ്മാനിച്ച് കൊണ്ട് ഫ്രീ കിക്ക് ഗോൾ ; അരങ്ങേറ്റം അതിഗംഭീരം !

ഫ്‌ളോറിഡ : മത്സരത്തിന്റെ അവസാന നിമിഷത്തിൽ നേടിയ ഫ്രീകിക്ക് ഗോളിലൂടെ ടീമിന് വിജയം സമ്മാനിച്ച് ഇന്റർ മിയാമിക്കായുള്ള തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി. അമേരിക്കന്‍ ക്ലബ്ബുകളും മെക്‌സിക്കന്‍…

2 years ago

മെസ്സി ബാഴ്‌സയിലേക്ക് അടുക്കുന്നു, ബാഴ്‌സയിലേക്ക് മടങ്ങാൻ മെസ്സി ആഗ്രഹിക്കുന്നുവെന്ന് പിതാവും ഏജന്റുമായ യോര്‍ഗെ മെസ്സി

മാഡ്രിഡ് : ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതോടെ വീണ്ടും ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളിൽ സജീവമായ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക്…

3 years ago

ലയണൽ മെസ്സി പാരീസ് വിടും, സ്ഥിരീകരണവുമായി പി.എസ്.ജി.പരിശീലകൻ

പാരീസ് : ഈ സീസണ്‍ അവസാനിക്കുന്നതോടെ അർജന്റീന സൂപ്പർതാരം ലയണല്‍ മെസ്സി ടീം വിടുമെന്ന് പി.എസ്.ജി. പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍ സ്ഥിരീകരിച്ചു. ഇതോടെ ഫ്രഞ്ച് ലീഗ് വണ്ണിലെ…

3 years ago

അനുമതിയില്ലാതെ സൗദി സന്ദർശനം: പിഎസ്ജിയോട് മാപ്പു പറഞ്ഞ് മെസ്സി

പാരിസ് : ക്ളബിന്റെ സമ്മതമില്ലാതെ സൗദിയിലേക്ക് യാത്ര നടത്തിയതിൽ പിഎസ്ജിയോട് ഖേദം പ്രകടിപ്പിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. തന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിലൂടെയായിരുന്നു താരത്തിന്റെ ഖേദപ്രകടനം.…

3 years ago

മെസ്സി പാരീസ് വിട്ടേക്കും;<br>ബാഴ്സയിലേക്ക് തിരികെ പറക്കുമെന്ന് റിപ്പോർട്ട് !!

പാരിസ് : നിലവിലെ ക്ലബ് കരാറിന്റെ അവസാനഘട്ടത്തിലെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ട്. അദ്ദേഹത്തിന് പാരീസിൽ തുടരാൻ താൽപര്യമില്ലെന്നു…

3 years ago

സൂപ്പർ താരങ്ങൾക്കായി വലയെറിഞ്ഞ് സൗദി ക്ലബ്ബുകൾ; ലയണൽ മെസ്സിക്ക് 300 മില്യൺ ഡോളർ വാഗ്ദാനവുമായി സൗദി ക്ലബ് അൽ ഹിലാൽ

റിയാദ് : ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള കരാർ കാലാവധിയുടെ അവസാന ഘട്ടത്തിൽ പ്രവേശിച്ച ലയണല്‍ മെസ്സിയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍. മെസ്സിയ്ക്ക് വേണ്ടി…

3 years ago

സർവ്വം മെസ്സി മയം !!!<br>ഖത്തറിൽ മെസ്സി താമസിച്ച ഹോസ്റ്റൽമുറി ഇനി മുതൽ മ്യൂസിയം

ഖത്തർ : ഫിഫ ലോകകപ്പ് സമയത്ത് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സുഹൃത്തും സഹതാരവുമായിരുന്ന സെര്‍ജിയോ അഗ്യൂറോയും താമസിച്ച ഖത്തര്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ ബി 201-ാം…

3 years ago

ആദ്യ തോൽവിക്ക് പകരം ചോദിച്ച് അർജന്റീന! ഇത് വെറും പുലിയല്ല പുപ്പുലി: മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് ഇരട്ട ഗോൾ ജയം; മെസിയുടെ വമ്പൻ തിരിച്ചു വരവിന്റെ ആവേശത്തിൽ ആരാധകർ

ആദ്യ കളിയിൽ കളിയാക്കിയവർക്കും എഴുതി തള്ളിയവർക്കും തെറ്റി. അർജന്റീനയുടെ വമ്പൻ തിരിച്ചു വരവിന്റെ ആവേശത്തിലാണ് ആരാധകർ. ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന്…

3 years ago

ലോക സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതര്‍

പാരീസ്:ലോക സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മെസ്സിയ്‌ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട് . പി.എസ്.ജിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മെസ്സിയെ കൂടാതെ…

4 years ago