lok sabha election

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തികഞ്ഞ വിജയപ്രതീക്ഷ; കോൺഗ്രസ് വ്യാജ വീഡിയോ പ്രചരിപ്പിച്ചും ബിജെപി പ്രകടന പത്രികയെ വളച്ചൊടിച്ചും പ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം, ബംഗാൾ, യുപി, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിൽ…

3 days ago

ഇന്ന് രണ്ടാം ഘട്ടം; ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും; രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മണി മുതൽ ആരംഭിച്ച പോളിംഗ് വൈകീട്ട് ആറിനാണ് അവസാനിക്കുന്നത്. രാജ്യത്തെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി…

1 week ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്; അനധികൃതമായി ആയുധം കൈവശം വച്ചവരെ പിടികൂടി മുംബൈ ക്രൈംബ്രാഞ്ച്; നിരീക്ഷണം ശക്തമാക്കി പോലീസ്

മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ച 90ലധികം പേരെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അനധികൃതമായി തോക്കുകൾ കൈവശം വച്ചിരിക്കുന്നവരോട് അത് ഹാജരാക്കാൻ…

1 week ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഇന്ന് വൈകിട്ട് 6 മുതൽ ശനിയാഴ്ച പുലര്‍ച്ചെ 6 വരെ തിരുവനന്തപുരത്ത് നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസമായ ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ (ഏപ്രില്‍…

1 week ago

ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 290 സ്ഥാനാർത്ഥികൾ; സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.…

4 weeks ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് ! തിരുവനന്തപുരം മണ്ഡലത്തിലെഎൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ നാളെ രാവിലെ 11ന് (ഏപ്രിൽ 2) നാമ നിർദ്ദേശ പട്ടിക സമർപ്പിക്കും. കളക്ടറേറ്റിൽ മുഖ്യ വരണാധികാരിക്ക് മുന്നിലാണ്…

1 month ago

ഒഡീഷയിൽ ബിജു ജനതാദളുമായി സഖ്യമില്ല !ലോക്‌സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും

വരുന്ന ലോക്‌സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒഡിഷയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. ജെ.പി. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളുമായി തെരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മന്‍മോഹന്‍ സമാല്‍ സമൂഹ…

1 month ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി; 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 102 പാർലമെൻ്റ് മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്…

1 month ago

2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണോ? 2047 വരെയുള്ള പ്ലാൻ കൈയ്യിലുണ്ടെന്ന് മാസ് മറുപടിയുമായി മോദി

ദില്ലി: 2047 വരേയ്ക്കുമുള്ള പ്ലാനുകൾ ബിജെപിയുടെ കയ്യിൽ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 2029 ലെ തെരഞ്ഞെടുപ്പിന് ബിജെപി തയ്യാറാണോ…

2 months ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ഏഴ് ഘട്ടങ്ങൾ ! ഭൂപടം പങ്കുവച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ഏഴ് ഘട്ടങ്ങൾ ചിത്രീകരിക്കുന്ന ഭൂപടം തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കിട്ടു. മഞ്ഞ,ഇളം നീല,പർപ്പിൾ,ഓറഞ്ച്,പിങ്ക്, കടും നീല എന്നീ നിറങ്ങൾ ഉപയോഗിച്ചാണ്‌ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ…

2 months ago