മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമാറ്റിക് യൂണിവേഴ്സായ 'ലോക'യുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകമെമ്പാടും വൻ വിജയം നേടിയ ലോക: ചാപ്റ്റർ 1: ചന്ദ്രയുടെ തുടർച്ചയായി…