ലോകേഷ് കനകരാജ്-വിജയ് ചിത്രമായ ‘ദളപതി 67’-ന്റെ അപ്ഡേഷനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ വിശേഷങ്ങളെല്ലാം തന്നെ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകള്‍ നല്‍കിയിരിക്കുകയാണ്…