Lokesh Rajendran committed suicide

സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ ആത്മഹത്യ ചെയ്തു; കുടുംബ പ്രശ്നത്തെ തുടർന്നാണ് നടൻ ജീവനൊടുക്കിയതെന്ന് പോലീസ്

ചെന്നൈ: തമിഴ് സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒക്ടോബർ രണ്ടിന് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ നടനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

3 years ago