loksabha election 2024

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ ; സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് അനുകൂലവും സിഎഎ വിരുദ്ധവുമായ…

1 year ago

ഒറ്റ നോട്ടീസ് പോലും അടിക്കാതെ നേടിയത് ഒരു ലക്ഷത്തിലേറെയുള്ള ഭൂരിപക്ഷം ! നാഗ്പൂരിൽ വൻ വിജയവുമായി നിതിൻ ഗഡ്കരി

ഭാരതത്തിന്റെ ഭരണ ചക്രം ആര് ഭരിക്കണമെന്ന ജനവിധി പുറത്തു വന്നിരിക്കുന്നു. ലീഡ് ചെയ്യുന്നതുൾപ്പെടെ 240 സീറ്റുകൾ നേടി ബിജെപി രാജ്യത്തെ ഒറ്റ കക്ഷിയായി. അപ്രതീക്ഷിതമായ ജനവിധിയിൽ പല…

2 years ago

“വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞു ! പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലംപിണറായി വിജയനെ ജനങ്ങള്‍ക്ക് മടുത്തുവെന്നതിന്റെ സൂചന !” – പ്രതികരണവുമായി ഷാഫി പറമ്പിൽ

വടകര : തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞുവെന്ന് പ്രതികരിച്ച് ഷാഫി പറമ്പിൽ. കാഫിര്‍ പ്രയോഗവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അദ്ദേഹത്തിന്റെ…

2 years ago

5 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സമഗ്രാധിപത്യവുമായി എൻഡിഎ !ദില്ലിയിൽ മുഴുവൻ സീറ്റിലും എൻഡിഎ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു

ദില്ലി : ദേശീയ തലത്തിൽ കടുത്ത പോരാട്ടം നടക്കുന്നുണ്ടെങ്കിലും 5 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്പൂർണ വിജയത്തിനരികെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം. മധ്യപ്രദേശ്,…

2 years ago

തൃശൂരിൽ താമര വിരിഞ്ഞു !ആറ്റിങ്ങലിൽ കടുത്ത ത്രികോണ പോര് ; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ; എൽഡിഎഫിന് ലീഡ് ആലത്തൂരിൽ മാത്രം

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് 17 സീറ്റുകളിലും എന്‍ഡിഎ 2 സീറ്റുകളിലും സിപിഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തൃശൂരില്‍ ബിജെപി സ്ഥാനാർത്ഥി…

2 years ago

തൃശൂർ എടുക്കാനുറച്ച് സുരേഷ് ഗോപി ! ലീഡ് നില 20 ,000 കടന്നു; കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് വീണു

തൃശൂർ : വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ഉയർത്തുന്നു. 10 .15 AM നു ലഭ്യമായ അവസാന…

2 years ago

നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും ! പാർട്ടിക്ക് ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റമുണ്ടാകും ! ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. എല്ലാ എക്സിറ്റ്…

2 years ago

വിധിയെഴുതിയത് 64.2 കോടി വോട്ടര്‍മാര്‍ ! റീപോളിങ്ങുകളുടെ എണ്ണം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു ! ദില്ലിയിലെ പ്രത്യേക വാർത്താ സമ്മേളനത്തിൽ കണക്കുകകൾ നിരത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് 64.2 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് ദില്ലിയിൽ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏഴുഘട്ടമായി…

2 years ago

രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും ? 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ ഫലം നാളെയറിയാം! വോട്ടെണ്ണുക ഇങ്ങനെ

ദില്ലി : രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾക്കപ്പുറം വിരാമം. 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ ഫലം നാളെയറിയാം. ഏഴു ഘട്ടങ്ങളിലായി നടന്ന…

2 years ago

59.8% പോളിംഗ് ! ആറാംഘട്ടത്തിൽ ജനം വിധിയെഴുതി; ഏറ്റവും കൂടുതൽ പോളിംഗ് പശ്ചിമബംഗാളിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ലഭ്യമാകുന്ന അവസാന കണക്കുകൾ പ്രകാരം 59. 08 % വോട്ട് പോൾ ചെയ്തു. ഏറ്റവും കൂടുതല്‍ പോളിംഗ് പശ്ചിമബംഗാളിലും കുറവ് പോളിംഗ്…

2 years ago