loksabha election

അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്നവസാനിക്കും

ദില്ലി: അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. അമേഠിയും റായ്ബറേലിയും അടക്കം 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങള്‍ തിങ്കളാഴ്ച വിധിയെഴുതും. അവസാന മണിക്കൂറുകളില്‍ നേതാക്കളെല്ലാം പ്രചാരണങ്ങളില്‍…

5 years ago

കുമ്മനം രാജശേഖരനു ലഭിച്ച ഷാളുകള്‍ ഇനി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോര്‍ഡുകളും സ്വീകരണയോഗങ്ങളില്‍ അദ്ദേഹത്തിന് കിട്ടിയ ഷാളുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടി 'പുനര്‍നവ' യുടെ പ്രവര്‍ത്തനം ആരംഭിച്ചു.…

5 years ago

പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കും; സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്

നിലബൂര്‍ : പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. അതേസമയം തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ അന്‍വറിന്…

5 years ago

ക​ള്ള​വോ​ട്ട് ചെ​യ്ത​വ​രി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​വും മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗ​വും; ക​ള്ള​വോ​ട്ട് ന​ട​ന്ന​തി​ന് തെ​ളി​വു​ക​ള്‍ പു​റ​ത്ത് വി​ട്ട് കോ​ണ്‍​ഗ്ര​സ്

ക​ണ്ണൂ​ര്‍: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​സ​ര്‍​കോട് മ​ണ്ഡ​ല​ത്തി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്ന​തി​ന് തെ​ളി​വു​ക​ള്‍ പു​റ​ത്ത് വി​ട്ട് കോ​ണ്‍​ഗ്ര​സ്. കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍​പ്പെ​ട്ട, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലു​ള്ള പി​ലാ​ത്ത​റ, എ​ര​മം​കു​റ്റൂ​ര്‍ എ​ന്നീ ബൂ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ്…

5 years ago

മോദി ഭരണം തിരിച്ചുവരും; വാ​ര​ണാ​സി​ക്കാ​ര്‍​ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും സു​ഷ​മാ ​സ്വ​രാ​ജ്

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വീണ്ടും മോദി ഭരണം തിരിച്ചുവരുമെന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മാ ​സ്വ​രാ​ജ്. മ​റ്റെ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​രു​ടെ എം​പി​യെ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ വാ​ര​ണാ​സി​ക്കാ​ര്‍​ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യെ തി​ര​ഞ്ഞെ​ടുക്കുമെന്നും,…

5 years ago

പരിസ്ഥിതി സൗഹൃദ സംസ്‌കാരത്തിനു മാതൃകയായി കുമ്മനം രാജശേഖരൻ; മറ്റ് സ്ഥാനാർത്ഥികൾക്ക് മാതൃകയായി മുൻ മിസോറാം ഗവർണർ

തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദ സംസ്‌കാരത്തിനു മാതൃകയാവുകയാണ് മുൻ മിസോറാം ഗവർണറും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലഭിച്ച ഷാളുകളും തോര്‍ത്തും…

5 years ago

കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് സിപിഎമ്മിന്‍റെ ആക്രമണം; ആരോപണം ഉന്നയിച്ച വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂറിന്റെ വീട്ടിൽക്കയറി സ്ത്രീകൾക്ക് നേരെ കൈയേറ്റം

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കീഴാറ്റൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ വീട് കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. വീടിന്…

5 years ago

വിധിയെഴുത്തിൽ രേഖപ്പെടുത്തിയത് കനത്ത പോളിംഗ്, ഏറ്റവും കൂടുതൽ കണ്ണൂർ, കുറവ് തിരുവനന്തപുരം ;പ്രതീക്ഷയോടെ മുന്നണികള്‍

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ വിധിയെഴുതിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.67 ശതമാനം പേര്‍…

5 years ago

സംസ്ഥാനത്ത് റെക്കോർഡ് പോളിംഗ്; 20 മണ്ഡലങ്ങളിലും 70 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിംഗിനുള്ള മയം അവസാനിച്ചിട്ടും പലയിടത്തും പോളിംഗ് തുടരുന്നു. വോട്ടിംഗ് മെഷീനുകളിലെ തകരാറും മറ്റു പ്രശ്നങ്ങളും മൂലം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് ബൂത്തുകളിലായി ആയിരക്കണക്കിന്…

5 years ago

ദി​ലീ​പി​നൊ​പ്പം വ​നി​താ പോ​ളിം​ഗ് ഓ​ഫീ​സ​റു​ടെ സെ​ല്‍​ഫി വി​വാ​ദ​ത്തി​ല്‍

ആലുവ: നടന്‍ ദിലീപ് വോട്ട് ചെയ്യാനെത്തിയപ്പോള്‍ പോളിംഗ് ഓഫീസര്‍ സെല്‍ഫിയെടുക്കാന്‍ ബൂത്തിനു പുറത്തിറങ്ങിയതു വിവാദമാകുന്നു. പാലസ് റോഡിലെ ബൂത്തില്‍ നടന്‍ ദിലീപ് എത്തിയപ്പോഴാണ് സംഭവം നടന്നത്. വോട്ട്…

5 years ago