LORRY ACCIDENT

കേരളത്തിലെ റോഡുകളിൽ കുടിച്ചു കൂത്താടി മരണവണ്ടിയോടിക്കുന്നവരെ തടയാൻ ആരുണ്ട് ? നാട്ടികയിൽ റോഡിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുടെ ദാരുണാന്ത്യത്തിലും അധികാരികൾക്ക് മൗനം; ലോറി ഓടിച്ചിരുന്ന ക്ലീനർക്ക് ലൈസൻസ് ഇല്ല

നാട്ടിക: റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള നാടോടികളുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടാക്കിയ ഡ്രൈവറും ക്‌ളീനറും മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. ഡ്രൈവർ നന്നായി മദ്യപിച്ച് ക്യാബിനിൽ കിടന്നുറങ്ങി.…

1 year ago

ലോറിക്കടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് യുവാവിനു ദാരുണാന്ത്യം; തിരക്കേറിയ റോഡരികില്‍ ആരുമറിയാതെ മൃതദേഹം കിടന്നത് നീണ്ട 9 മണിക്കൂര്‍

കൊട്ടാരക്കര : എംസി റോഡിൽ ലോറിക്കടിയിൽപ്പെട്ട് ദാരുണമായി മരിച്ച യുവാവിന്റെ മൃതദേഹം തിരക്കേറിയ റോഡരികില്‍ ആരും കാണാതെ കിടന്നത് നീണ്ട ഒന്‍പതുമണിക്കൂര്‍. വെട്ടിക്കവല പച്ചൂർ സ്വദേശി രതീഷാണ്…

3 years ago

കോട്ടയത്ത് ആസിഡ് കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞു; ചോർച്ചയില്ലന്ന് സൂചന

കോട്ടയം: പാലാ - പൊൻകുന്നം റോഡിൽ ആസിഡ് കയറ്റിവന്ന ടാങ്കര്‍ ലോറി (Tanker Lorry) മറിഞ്ഞു. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കുറ്റില്ലത്തിന് സമീപത്തെ വളവില്‍ ലോറി നിയന്ത്രണം…

4 years ago

പാലക്കാട് ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം

പാലക്കാട്: പാലക്കാട് - തൃശൂർ മണ്ണുത്തി ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ലോറി പൂർണമായും…

4 years ago