lottery

ആലപ്പുഴയിൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും പണവുമടങ്ങിയ ബാഗ് കാണാതായി ! ബാഗിലുള്ളത് 5 ലക്ഷം രൂപയുടെ സമ്മാനാർഹമായ ടിക്കറ്റുകളും 50,000 രൂപയും

ആലപ്പുഴ : സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും പണവുമടങ്ങിയ ബാഗ് യാത്രക്കിടെ നഷ്ടമായെന്നു പരാതി. ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറുടെ ബാ​ഗാണ് നഷ്ടമായത്. ബൈക്ക്…

6 months ago

12 കോടി കോടിയുടെ ഭാഗ്യവാനെ തിരിച്ചറിഞ്ഞു ! ദിനേശ് കുമാറിനെ തലപ്പാവ് അണിയിച്ച് സ്വീകരിച്ച് ലോട്ടറി സെന്റർ ജീവനക്കാർ

പൂജ ബംപറടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് ഭാഗ്യം തേടിയെത്തിയത്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍നിന്നാണ് ദിനേശ് ലോട്ടറി എടുത്തത്. JC 325526…

1 year ago

12 കോടിയുടെ ഭാഗ്യശാലി ആര്? അറിയാൻ മണിക്കൂറുകൾ മാത്രം…! വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: 12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു…

2 years ago

ക്രിസ്മസ് – പുതുവത്സര ബമ്പർ !മഹാഭാഗ്യം അനന്തപുരിയിലേക്കോ?പാലക്കാട്ടെ ഏജന്റിൽ നിന്ന് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് എടുത്തത് തിരുവനന്തപുരത്തെ സബ് ഏജന്റ്!

കേരള ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 224091 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചിരിക്കുന്നത്. പാലക്കാട്ട് ഷാജഹാൻ എന്ന ഏജന്റിൽ…

2 years ago

75 ലക്ഷം ലോട്ടറിയടിച്ചത് റോഡ് പണിക്കെത്തിയ ബംഗാൾ സ്വദേശിക്ക്; ലോട്ടറി ആരെങ്കിലും തട്ടിയെടുക്കുമെന്നു പേടിച്ചോടിയ മാരത്തൺ നിന്നത് പൊലീസ് സ്റ്റേഷനിൽ

കൊച്ചി : കേരളാ സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയിൽ ഭാഗ്യ ദേവത കടാക്ഷിച്ചത് റോഡ് പണിക്കെത്തിയ ബംഗാൾ സ്വദേശിക്ക്. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്കാണ് റോഡ് ടാറിങ്…

3 years ago

ആണ്ടവാ …ഇതൊക്കെയാണ് പിറന്നാൾ സമ്മാനം!!! പിറന്നാൾ ദിനത്തിൽ ആദ്യമായെടുത്ത ലോട്ടറിയടിച്ച 18കാരിക്ക് ലഭിച്ചത് 295 കോടി രൂപ!!

ഒട്ടാവ : പിറന്നാൾ ദിനത്തിൽ ജീവിതത്തില്‍ ആദ്യമായെടുത്ത ലോട്ടറി 18-കാരിക്ക് സമ്മാനിച്ചത് 48 മില്ല്യണ്‍ കനേഡിയന്‍ ഡോളറിന്റെ (ഏകദേശം 295 ഇന്ത്യന്‍ കോടി രൂപ) പിറന്നാൾ സമ്മാനം.…

3 years ago

അരുതേ പേര് പരസ്യമാക്കരുതേ…<br>ലോട്ടറി വകുപ്പിനോട് അപേക്ഷിച്ച് പൂജാ ബമ്പർ ഭാഗ്യശാലി

തിരുവനന്തപുരം : പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ജേതാവിന്റെ പേര് പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അപേക്ഷിച്ചു. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റാണ് ഒന്നാം…

3 years ago

ക്രിസ്മസ്–ന്യൂ ഇയര്‍ ബംപര്‍ ;<br>ഭാഗ്യവാൻ പാലക്കാട്;ഒന്നാം സമ്മാനം 16 കോടി രൂപ XD236433 ടിക്കറ്റിന്

തിരുവനന്തപുരം: ക്രിസ്മസ് പുതുവല്‍സര ബംപർ XD 236433 നമ്പർ ടിക്കറ്റിന്. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് വടക്കൻതറയിൽ മൂകാംബിക ലക്കി സെന്ററിൽ ഏജന്റ് മധുസൂദനൻ…

3 years ago

പൂജ ബമ്പറിന്റെ ഒന്നാം സമ്മാനത്തുക ഇനി 10 കോടി; വിൽപന ഇന്ന് ആരംഭിച്ചു

ഓണം ബമ്പര്‍ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ. അഞ്ച് കോടിയിൽ നിന്നും 10 കോടി രൂപയായാണ് സമ്മാനത്തുക ഉയർത്തിയത്. ഓണം…

3 years ago

ഭാഗ്യം ആറ്റിങ്ങലിലേക്ക്! ഓണം ബമ്പർ ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതിയിൽ നിന്നെടുത്ത ടിക്കറ്റിന്, വിറ്റത് തങ്കരാജൻ; കേരളം കാത്തിരുന്ന ആ ഒന്നാം സമ്മാനം വിറ്റത് ഇന്നലെ രാത്രി

തിരുവനന്തപുരം: കേരളം കാത്തിരുന്ന ഓണം ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞു. ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതിയിൽ നിന്നെടുത്ത ടിക്കറ്റിനാണ്. തങ്കരാജനാണ് ടിക്കറ്റ് വിറ്റത് ‘ഇന്നലെ രാത്രി 7 മണിക്കും…

3 years ago