Lover-killed-girlfriend-and-deabody-dug

കാമുകിയെ കൊലപ്പെടുത്തി; മൃതദേഹം കുഴിച്ചുമൂടുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി അറുപതുകാരൻ മരിച്ചു

വാഷിംഗ്ടൺ: കാമുകിയെ കൊലപ്പെടുത്തി കുഴിച്ചുമൂടുന്നതിനിടെ കാമുകനായ അറുപതുകാരന് ഹൃദയാഘാതം വന്ന് മരിച്ചു. ഇയാളുടെ കാമുകിയായ 65 കാരിയായ പെട്രീഷ്യ ഡെന്റ് ആണ് കൊല്ലപ്പെട്ടത്. യുഎസിലെ സൗത്ത് കരോളിനയിലാണ്…

2 years ago