lowbudjethotel

മൃഷ്ടാന്ന ഭോജനവുമായി നഗരസഭയും കുടുംബശ്രീയും

തിരുവനന്തപുരം: നഗരസഭയും കുടുംബശ്രീയും ചേര്‍ന്നാരംഭിച്ച ജനകീയ ഹോട്ടല്‍ വഴി വിതരണം ചെയ്യുന്നത് വിഭവസമൃദ്ധമായ ഊണ്. ചോറും സാമ്പാറും തോരനും എരിശ്ശേരിയും അച്ചാറും കൂടിയുള്ള ഊണിന് 20 രൂപ…

6 years ago