lunar eclipse

ഓണപ്പൂജകൾക്കായി ശബരിമല നട തുറന്നു; ഭക്തജനത്തിരക്ക്, ചന്ദ്രഗ്രഹണം കാരണം നട അടയ്ക്കുന്ന സമയത്തിൽ മാറ്റം

ശബരിമല: ഓണപ്പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ നട…

3 months ago