കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് വൈകുന്നേരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജന്മം കൊണ്ട് കുട്ടനാട്ടുകാരനാണെങ്കിലും വർഷങ്ങളായി അദ്ദേഹം കൊച്ചി വൈറ്റിലയിലായിരുന്നു…
ഗാനരചന സംഘകലയാണ് ! തിരുത്തലുകൾ സന്തോഷത്തോടെ സ്വാഗതം ചെയ്യും ! ഗാനരചയിതാവ് രാജീവ് ആലുങ്കൽ സംസാരിക്കുന്നു I RAJEEV ALUNKAL
സർക്കാരിനായി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ട ശേഷം സാഹിത്യ അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ വിമർശനവുമായി ഉയർന്നുവന്ന വിവാദത്തിൽ പ്രതികരണവുമായി ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ. ശ്രീകുമാരൻ തമ്പിയുടെ…
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (Bichu Thirumala Hospitalised) ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം എസ്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണു കഴിയുന്നതെന്നാണ് വിവരം. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ്…
തിരുവനന്തപുരം: വരികളിലൂടെ മലയാളി മനസിൽ ആർദ്രഭാവങ്ങളുടെ ശരറാന്തലുകൾ തെളിച്ച പൂവച്ചൽ ഖാദർ വിടവാങ്ങി. 73 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ തിങ്കളാഴ്‌ച രാത്രി 12.45 ഓടെയായിരുന്നു അന്ത്യം.…