ദില്ലി- പാര്‍ലമെൻ്റ് സുരക്ഷാ വീഴ്ചയില്‍ യു.എ.പി..എ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിൻ്റെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. സി.ആര്‍.പി.എഫ് ഡി.ജി അനീഷ്…