madhavi gogate

നടി മാധവി ഗോഘട്ടേ അന്തരിച്ചു

മുംബൈ: ഹിന്ദി ടെലിവിഷൻ താരം മാധവി ഗോഘട്ടേ അന്തരിച്ചു. 58 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈറസ് ബാധ സ്ഥിരീകരിച്ച് മുംബൈയിലെ സെവന്‍ ഗില്‍സ് ആശുപത്രിയിലായിരുന്ന…

3 years ago