madhu case

‘കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു’; ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്

പാലക്കാട്: അട്ടപ്പാടി മധു കേസില്‍ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണമെന്നാണ്…

2 years ago

വീണ്ടും കൂറുമാറ്റം; അട്ടപ്പാടി ദളിത് യുവാവ് മധു കൊലപാതക കേസിലെ 42-ാം സാക്ഷി മൊഴിമാറ്റി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം തുടരുന്നു. 42-ാം സാക്ഷിയായ നവാസാണ് വിചാരണക്കോടതിയിൽ മൊഴി മാറ്റി പറഞ്ഞത് . പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും പോലീസിന് മൊഴി…

3 years ago

അട്ടപ്പാടി ദളിത് കൊലപാതകക്കേസ്; പൊലീസിനെതിരെ വിചാരണക്കോടതിയിൽ പരാതിയുമായി പ്രതികൾ; മുന്നറിയിപ്പ് നൽകി കോടതി

പാലക്കാട്: അട്ടപ്പാടി ദളിത് കൊലക്കേസിൽ പൊലീസിനെതിരെ വിചാരണക്കോടതിയിൽ പരാതിയുമായി പ്രതികൾ. പൊലീസ് മരുന്ന് നൽകിയില്ലെന്നാണ് പ്രതികളുടെ പരാതി. ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്നലെ കീഴടങ്ങിയതിന് പിന്നാലെ രാത്രി…

3 years ago

അട്ടപ്പാടി മധുകൊലക്കേസ്; ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച മൂന്ന് പ്രതികളെയും മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി; പ്രതികളുടെ അപ്പീലുകള്‍ തിങ്കളാഴ്ച പരിഗണിക്കും

പാലക്കാട്: അട്ടപ്പാടി മധു കൊലകേസില്‍ ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച മൂന്ന് പ്രതികളെയും മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ വിട്ടയക്കാനാണ് ഉത്തരവ്.…

3 years ago

അട്ടപ്പാടി മധുവധക്കേസ്: കൂറുമാറ്റ പരമ്പര തുടരുന്നു; മൊഴിമാറ്റി പറഞ്ഞ് ഇരുപത്തിയൊന്നാം സാക്ഷിയും; ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനൊന്നായി; പ്രോസിക്യൂഷൻ ആശങ്കയിൽ

പാലക്കാട്:അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ഇരുപത്തിയൊന്നാം സാക്ഷികൂടി കൂറുമാറി. വീരൻ ആണ് മൊഴിമാറ്റി പറഞ്ഞത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി. കഴിഞ്ഞ…

3 years ago

അട്ടപ്പാടി മധു കൊലക്കേസ് മൊഴി മാറ്റിപ്പറഞ്ഞ് ഇരുപതാം സാക്ഷിയും; ഇതോടെ കൂറുമാറിയവരുടെ എണ്ണം പത്തായി; ആശങ്കയിൽ പ്രോസിക്യൂഷൻ

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ഇരുപതാം സാക്ഷികൂടി കൂറുമാറി. മരുതൻ എന്ന മയ്യനാണ് മൊഴിമാറ്റിപ്പറഞ്ഞത്. മുക്കാലിയിലുള്ള തേക്ക് പ്ലാന്‍റേഷനിലെ ജിവനക്കാരനാണ്…

3 years ago

അട്ടപ്പാടി മധു കൊലക്കേസ്; ഇരുപതാം സാക്ഷി മരുതനെ ഇന്ന് വിസ്തരിക്കും

പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസിൽ ഇന്ന് ഇരുപതാം സാക്ഷിയെ വിസ്തതരിക്കും.മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനായ മയ്യൻ എന്ന മരുതനെയാണ് ഇന്ന് വിസ്തരിക്കുക.സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ…

3 years ago

മധു വധക്കേസ്; കൂട്ടക്കൂറുമാറ്റം കൂടാതെ കുടുംബത്തിന് ഭീഷണിയും

കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിചാരണ തുടങ്ങാന്‍ വൈകിയത് സാക്ഷികളുടെ കൂട്ടമായ കൂറുമാറ്റത്തിന് കാരണമായി . കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ…

3 years ago

അട്ടപ്പാടി മധുവധക്കേസ്; പലരുടേയും സ്വാധീനവും പ്രലോഭനവും ആണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയത്; മൊഴിമാറ്റിയ സാക്ഷികൾക്ക് എതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ സാക്ഷികൾ എല്ലാം കൂറുമാറുന്ന പരമ്പര തുടരുന്നതിനെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ പരാതി…

3 years ago

അട്ടപ്പാടി മധുവധക്കേസ്; മൊഴി മാറ്റിപ്പറഞ്ഞ് പതിനെട്ടാം സാക്ഷിയും; ഇതോടെ കൂറുമാറിയവരുടെ എണ്ണം എട്ടായി

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ സാക്ഷികൾ എല്ലാം കൂറുമാറുന്ന പരമ്പര തുടരുന്നു. പതിനെട്ടാം സാക്ഷി കാളി മൂപ്പനും കൂറുമാറിയതോടെ കേസിൽ മൊഴി മാറ്റിയവരുടെ എണ്ണം എട്ടായി. വനം വകുപ്പ്…

3 years ago