ചെന്നൈ: സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാൻ ഉത്തരവിട്ടതിന് പിന്നാലെ 14-കാരി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. മദ്രാസ്…
ദില്ലി : സംഗീത സംവിധായകൻ ഇളയരാജയുടെ പകർപ്പവകാശ തർക്കവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നിർണായക വഴിത്തിരിവ്. ബോംബെ ഹൈക്കോടതിയിലുള്ള കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇളയരാജ സമർപ്പിച്ച ഹർജി…
ചെന്നൈ : ഭാര്യ അശ്ലീല വീഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാനാവില്ലെന്ന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. വിവാഹമോചനം അനുവദിക്കാത്ത കീഴ്‌ക്കോടതി വിധിക്കെതിരെ ഭർത്താവ്…
ചെന്നൈ: കോളിവുഡിലെ താരപ്പോര് രൂക്ഷമാക്കിക്കൊണ്ട് നയൻതാരയ്‌ക്കെതിരെ നടൻ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ ജീവിതകഥ പറയുന്ന 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍' എന്ന നെറ്റ്ഫ്‌ളിക്‌സ്…
ചെന്നൈ: തമിഴ്‌നാട്ടിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരനെ വനിതാ ഡിഐജിയുടെ വീട്ടുജോലി ചെയ്യിപ്പിച്ചതിന് 14 പോലീസുകാരുടെ പേരില്‍ കേസെടുത്തു. തടവുകാരന്റെ അമ്മയുടെ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി കുറ്റക്കാരായ…
കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. റാലിക്ക് അനുമതി നിഷേധിച്ച തമിഴ്‌നാട് പോലീസ് നടപടിക്കെതിരെ ബിജെപി കോയമ്പത്തൂര്‍ ജില്ലാ അദ്ധ്യക്ഷൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി…
ചെന്നൈ: ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ഇന്ന് നിർണായകം. സനാതനധർമ്മ ആക്ഷേപ പരാമർശത്തിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ഉദയനിധിയടക്കമുള്ള ഡിഎംകെ നേതാക്കൾക്കെതിരായ ഹർജിയാണ്…
ചെന്നൈ: സനാതന ധർമ്മ വിവാദങ്ങൾക്കിടെ സുപ്രധാന പരാമർശവുമായി മദ്രാസ് ഹൈക്കോടതി . അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്ന് ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു.…
പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസികളുടെ ഓർഗനൈസേഷൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി. അനാവശ്യമായ ചർച്ചകൾക്ക് സാഹചര്യമുണ്ടാക്കരുതെന്ന്…
ചെന്നൈ : അണ്ണാ ഡിഎംകെയ്ക്ക് തമിഴ്നാട്ടിലുണ്ടായിരുന്ന ഏക എംപി സ്ഥാനവും നഷ്ടമായി. തേനി എംപി ഒ.പി. രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പു വിജയം മദ്രാസ് ഹൈക്കോടതി അസാധുവാക്കിയതോടെയാണ് പാർട്ടിയുടെ ലോക്സഭാ…