madras high court

പ്രധാനമന്ത്രിയുടെ കോയമ്പത്തൂർ റോഡ് ഷോയ്ക്ക് അനുമതി നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി ; കോടതി വിധി റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച പോലീസ് നടപടിക്കെതിരെ ബിജെപി കോയമ്പത്തൂര്‍ ജില്ലാ അദ്ധ്യക്ഷൻ നൽകിയ ഹർജിയിൽ

കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. റാലിക്ക് അനുമതി നിഷേധിച്ച തമിഴ്‌നാട് പോലീസ് നടപടിക്കെതിരെ ബിജെപി കോയമ്പത്തൂര്‍ ജില്ലാ അദ്ധ്യക്ഷൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി…

2 months ago

സനാതനധർമ്മ ആക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിന് ഇന്ന് നിർണായകം! മദ്രാസ് ഹൈക്കോടതി വിധി ഇന്ന്

ചെന്നൈ: ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ഇന്ന് നിർണായകം. സനാതനധർമ്മ ആക്ഷേപ പരാമർശത്തിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ഉദയനിധിയടക്കമുള്ള ഡിഎംകെ നേതാക്കൾക്കെതിരായ ഹർജിയാണ്…

2 months ago

തൊട്ടുകൂടായ്മയും ജാതീയതയും ഭരണഘടനാ വിരുദ്ധം, അത് മാത്രമല്ല സനാതന ധർമ്മം; അഭിപ്രായസ്വാതന്ത്ര്യം വിദ്വേഷ പ്രചരണം ആകരുത്; ഉറച്ച നിലപാടുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സനാതന ധർമ്മ വിവാദങ്ങൾക്കിടെ സുപ്രധാന പരാമർശവുമായി മദ്രാസ് ഹൈക്കോടതി . അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്ന് ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു.…

8 months ago

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസികളുടെ ഓർഗനൈസേഷൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി. അനാവശ്യമായ ചർച്ചകൾക്ക് സാഹചര്യമുണ്ടാക്കരുതെന്ന്…

9 months ago

തേനി എംപി ഒ. പി രവീന്ദ്രനാഥിനെ മദ്രാസ് ഹൈക്കോടതി അയോഗ്യനാക്കി; അണ്ണാ ഡിഎംകെയ്ക്ക് തമിഴ്നാട്ടിലുണ്ടായിരുന്ന ഏക എംപി സ്ഥാനവും നഷ്ടമായി

ചെന്നൈ : അണ്ണാ ഡിഎംകെയ്ക്ക് തമിഴ്നാട്ടിലുണ്ടായിരുന്ന ഏക എംപി സ്ഥാനവും നഷ്ടമായി. തേനി എംപി ഒ.പി. രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പു വിജയം മദ്രാസ് ഹൈക്കോടതി അസാധുവാക്കിയതോടെയാണ് പാർട്ടിയുടെ ലോക്സഭാ…

10 months ago

അരിക്കൊമ്പനെ ഇന്ന് വനത്തിൽ വിടില്ല !! തീരുമാനം മദ്രാസ് ഹൈക്കോടതിയിൽ വന്ന ഹർജിയുടെ പശ്ചാത്തലത്തിൽ

കമ്പം : വീണ്ടും ജനവാസമേഖലയിലിറങ്ങിയതിനെത്തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടാനിരിക്കെ, ഇന്ന് തുറന്നുവിടരുതെന്ന…

11 months ago

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ധോണി മദ്രാസ് ഹൈക്കോടതിയിൽ;ജി സമ്പത്ത് കുമാറിനെതിരെ
ക്രിമിനൽ കോടതിയലക്ഷ്യ ഹർജി

ന്യൂഡൽഹി: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ക്രിക്കറ്റ് താരം എംഎസ് ധോണി മദ്രാസ് ഹൈക്കോടതിയിൽ. ഒത്തുകളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതിക്കും ചില മുതിർന്ന അഭിഭാഷകർക്കും എതിരെ നടത്തിയ പ്രസ്താവനകളിൽ…

2 years ago

‘ഭൂമിദേവിയെയും ഭാരതമാതാവിനെയും അധിക്ഷേപിക്കുന്നത് ഹൈന്ദവമതവികാരം വ്രണപ്പെടുത്തൽ’;ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു കുറ്റകൃത്യമാണെന്നും മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭൂമിദേവിയെയും ഭാരതമാതാവിനെയും അധിക്ഷേപിച്ചു സംസാരിക്കുന്നത് ഹൈന്ദവ മതവികാരങ്ങൾ വ്രണപ്പെടുന്ന നടപടിയാണെന്നും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി. ക്രിസ്ത്യൻ മതപുരോഹിതനായ ജോർജ് പൊന്നുസ്വാമിയുടെ…

2 years ago

ഭാരത മാതാവി’നും’ ‘ഭൂമി ദേവി’യ്ക്കുമെതിരെയുള്ള നിന്ദ്യമായ പരാമർശം കുറ്റകരം; പള്ളീലച്ചന് സ്റ്റാന്‍ഡ്- അപ്പ് കൊമേഡിയന്റെ പരിഗണന നല്‍കാനാവില്ല; മതവിദ്വേഷ പ്രസംഗത്തില്‍ മദ്രാസ് ഹൈക്കോടതി

മധുര: ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഒരു വ്യക്തിയുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും മതപരിവർത്തനം ഗ്രൂപ്പ് അജണ്ടയാകാൻ പാടില്ലെന്ന് (Madras High Court) മദ്രാസ് ഹൈക്കോടതി. കത്തോലിക്കാ പുരോഹിതന്‍ ജോര്‍ജ്ജ്…

2 years ago

അടച്ചിട്ട മുറിയില്‍ ആണും പെണ്ണും ഒറ്റയ്ക്കായാല്‍ അവിഹിതമായി കണാനാകില്ല; കോടതി ഉത്തരവ് ഇങ്ങനെ

ചെന്നൈ: അടച്ചിട്ട വീട്ടിനുള്ളില്‍ ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ അതിനെ അവിഹിതമായി കണാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകള്‍ അനുസരിച്ച്‌ ഇത്തരം വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.…

3 years ago