ദില്ലി: ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ(India Against Pakistan In UN). നൂറ്റാണ്ടുകളായി തീവ്രവാദത്തെ പിന്തുണയ്‌ക്കുകയും കൊടും ഭീകരർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന ചരിത്രമാണ് പാകിസ്ഥാന്…