ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ചിത്രം, മഹാവതാര്‍ നരസിംഹയുടെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഭീമാകാരമായ നരസിംഹാവതാരത്തിന് മുന്‍പില്‍ സ്വര്‍ണവാളേന്തി നില്‍ക്കുന്നയാളാണ് പോസ്റ്ററിലുള്ളത്. വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോള്‍…