ഇസ്രലേയിലെ മദ്യ നിർമ്മാണ കമ്പനിയാണ് ഗാന്ധിജിയെ വികലമായ ചിത്രീകരിച്ച് മദ്യക്കുപ്പികളിലും അതിന്റെ ഗിഫ്റ്റ് ബോക്‌സുകളിലും പ്രദർശിപ്പിച്ചത്. ഇസ്രയേലിലുള്ള മലയാളി പങ്കുവെച്ച ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് സംഗതി പുറംലോകമറിഞ്ഞത്.…