mahesh koneru

നിർമാതാവ് മഹേഷ് കൊനേരു അന്തരിച്ചു

വിശാഖപട്ടണം: തെലുങ്ക് സിനിമാ നിർമാതാവ് മഹേഷ് കൊനേരു അന്തരിച്ചു. 40 വയസായിരുന്നു. വിശാഖപ്പട്ടണത്തിലെ വസതിയിൽ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. തിമരുസു,…

3 years ago