maithili

എനിക്കേറ്റവും പ്രിയപ്പെട്ടത്! ഓരോ ദിവസവും നിന്റെ ഹൃദയം മൃദുവായി മിടിക്കുന്നു: നിറവയറില്‍ സുന്ദരിയായി മൈഥിലി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മൈഥിലി. ആദ്യത്തെ കണ്‍മണിയെ വരവിനായുള്ള കാത്തിരിപ്പിലാണ് മൈഥിലിയും സമ്പത്തും. . ഓണാശംസയ്‌ക്കൊപ്പമായാണ് കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുള്ള വിശേഷവും മൈഥിലി പങ്കുവെച്ചത്. കുഞ്ഞേ, ഞാന്‍…

2 years ago