Makaravilak Utsav

ശബരിമല മകരവിളക്ക് ഉത്സവം;തിരുവാഭരണ ഘോയാത്രയ്ക്ക് അകമ്പടി സേവിക്കാൻ പന്തളം വലിയ തമ്പുരാൻ്റെ പ്രതിനിധിയായി തൃക്കേട്ട നാൾ രാജ രാജ വർമ്മയെ തെരഞ്ഞെടുത്തു

ശബരിമല:ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് തിരുവാഭരണ ഘോയാത്രയ്ക്ക് അകമ്പടി സേവിക്കാൻ പന്തളം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമ രാജയുടെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ടനാൽ…

3 years ago