ശബരിമല തീർത്ഥാടനം അതിന്റെ പാരമ്യഘട്ടത്തോടടുക്കുമ്പോൾ പന്തളത്തും സന്നിധാനത്തും വൻ തീർത്ഥാടന പ്രവാഹം .അന്യസംസ്ഥാന തീർത്ഥാടകർ അടക്കം പ്രതിദിനം പതിനായിരക്കണക്കിന് പേരാണ് പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്ര…
മകരവിളക്ക് ഉത്സവത്തിൻ്റെ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടച്ചു.ഇന്ന് പുലർച്ചെ 5-ന് നട തുറന്നു. അഞ്ചരയോടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചതോടെ 2023-24 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് സമാപനം…
മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു .തിരുവാഭരണം അതിന്റെ യാത്രയിലാണ് ,തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോട് കൂടി സന്നിധാനത്ത് എത്തി ചേരും,പിന്നീട് തിരുവാഭരണം ചാർത്തി ദീപാരാധനയും മകരവിളക്ക് ദർശനവും ഉണ്ടാകും.പുലര്‍ച്ചെ…
സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി. തൈപ്പൊങ്കൽ, മകരശീവേലി, മകരവിളക്ക് എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി,…
മകരവിളക്ക് ആഘോഷത്തിനൊരുങ്ങി സന്നിധാനം. സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുകയാണ്. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളും ആണ് പ്രധാനമായും നടക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്ചല്‍ ക്യൂ…