Malavika

പന്തളം രാജകുടുംബാംഗം മാളവിക അന്തരിച്ചു; സംസ്കാരം നാളെ

പന്തളം: പന്തളം രാജകുടുംബാംഗവും ഊട്ടുപുര കൊട്ടാരത്തിൽ സുമംഗല തമ്പുരാട്ടിയുടെയും ചിറ്റൂർ കീഴേപ്പാട്ട് ഇല്ലത്ത് ദാമോദരൻ മൂസ്സതിൻ്റെയും മകളുമായ മാളവിക (26) നിര്യാതയായി. ഇന്ന് ഉച്ചയ്ക്ക് 1.15-നാണ് അന്ത്യം…

3 months ago