മാളവിക
പന്തളം: പന്തളം രാജകുടുംബാംഗവും ഊട്ടുപുര കൊട്ടാരത്തിൽ സുമംഗല തമ്പുരാട്ടിയുടെയും ചിറ്റൂർ കീഴേപ്പാട്ട് ഇല്ലത്ത് ദാമോദരൻ മൂസ്സതിൻ്റെയും മകളുമായ മാളവിക (26) നിര്യാതയായി. ഇന്ന് ഉച്ചയ്ക്ക് 1.15-നാണ് അന്ത്യം സംഭവിച്ചത്.
ആശൂലം കാരണം പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം അടച്ചു. ശുദ്ധികർമ്മങ്ങൾക്ക് ശേഷം സെപ്റ്റംബർ 27-ന് ക്ഷേത്രം വീണ്ടും തുറക്കും. അഭിജിത്ത് വർമ്മ സഹോദരനാണ്. പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി എം.ആർ. സുരേഷ് വർമ്മ മാതുലനാണ്.
സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് തൃപ്പൂണിത്തുറയിൽ വെച്ച് നടക്കും.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…